അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ
ഇന്ത്യയിലെ ഒരു മുസ്ലിം സുന്നി പണ്ഡിത സംഘടനയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ. 1992 ൽ രൂപീകരിച്ച സമസ്ത യുടെ ദേശീയ മുഖം ആണിത്. [1] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989-ൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് രൂപപ്പെട്ട രണ്ട് സംഘടനകളിൽ പെട്ട ഒരു സംഘടനയാണ് (സമസ്ത എ പി വിഭാഗം). അതേ സമയം മറ്റേ വിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു ) അതേസമയം സമസ്ത എന്ന നാമം തന്നെ ഇരു വിഭാഗം അറിയപ്പെടുന്നത്. എപി വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ഉലമ ബോർഡ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നു. എപി വിഭാഗം സമസ്ത അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ. സുലൈമാൻ മുസ്‌ലിയാരും,ട്രഷറർ പി. ടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂരും, സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്. കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. എപി വിഭാഗം സമസ്തയുടെ കീഴ്ഘടകങ്ങൾ
കേരള മുസ്ലിം ജമാഅത്ത്കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി വിഭാഗത്തിന്റെയും അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ യുടെ പോഷക സംഘടനാ യാണ് കേരള മുസ്‌ലിം ജമാഅത്ത് .നിലവിലെ[3] കേരള മുസ്‌ലിം ജമാഅത്തിന്റെ [4]അധ്യക്ഷൻ കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ ആണ് .,ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും, ട്രഷറർ എപി അബ്ദുൽ കരീം ഹാജി യുമാണ്, സംഘടനയുടെ ലക്ഷ്യംസുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന [5] രൂപവത്കരിച്ചിരിക്കുന്നത്. സംഘടനയുടെ ലക്ഷ്യങ്ങൾ ഇപ്രകാരം.
അവലംബം
|
Portal di Ensiklopedia Dunia