അണിയാത്ത വളകൾ

അണിയാത്ത വളകൾ
സംവിധാനംബാലചന്ദ്രമേനോൻ
കഥബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
നിർമ്മാണംഎൻ പി അബു
അഭിനേതാക്കൾസുകുമാരൻ
എം.ജി. സോമൻ
വേണു നാഗവള്ളി
ശങ്കരാടി
ഛായാഗ്രഹണംവിപിൻ ദാസ്
Edited byജി. വെങ്കിട്ടരാമൻ
സംഗീതംഎ.ടി. ഉമ്മർ
നിർമ്മാണ
കമ്പനി
പ്രിയ ഫിലിംസ്
വിതരണംനവശക്തി റിലീസ്
റിലീസ് തീയതി
  • 1 August 1980 (1980-08-01)
രാജ്യംഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

എൻ പി അബു നിർമ്മിച്ച് ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1980ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അണിയാത്ത വളകൾ. സുകുമാരൻ,അംബിക, എം.ജി. സോമൻ, വേണു നാഗവള്ളി, ശങ്കരാടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ വരികൾക്ക എ.ടി. ഉമ്മർ സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ ചലച്ചിത്രത്തിന്റെ സവിശേഷതയാണ്.[1][2][3]

അഭിനേതാക്കൾ

സംഗീതം

എ.ടി. ഉമ്മർആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

അക്കം പാട്ട് പട്ടുകാർ വരികൾ ഈണം)
1 മടിയിൽ മയങ്ങുന്ന എസ്. ജാനകി ബിച്ചു തിരുമല എ.ടി. ഉമ്മർ
2 ഒരു മയിൽ പീലിയായ് ഞാൻ ബിച്ചു തിരുമല, എസ്. ജാനകി ബിച്ചു തിരുമല എ.ടി. ഉമ്മർ
3 പടിഞ്ഞാറു ചായുന്ന യേശുദാസ്, വാണി ജയറാം ബിച്ചു തിരുമല എ.ടി. ഉമ്മർ
4 പിരിയുന്ന കൈവഴികൾ യേശുദാസ് ബിച്ചു തിരുമല എ.ടി. ഉമ്മർ

അവലംബം

  1. "Aniyatha Valakkal". www.malayalachalachithram.com. Retrieved 2016-12-21.
  2. "Aniyatha Valakkal". .malayalasangeetham.info. Retrieved 2016-12-21.
  3. "Aniyatha Valakkal". spicyonion.com. Archived from the original on 2016-08-20. Retrieved 2016-12-21.

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya