അദ്ധ്യായം ഒന്നു മുതൽ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ജോൺപോളിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ സിനിമയാണ് അധ്യായം ഒന്നു മുതൽ . ഈ ചലച്ചിത്രത്തിൽ മാധവി, മോഹൻ ലാൽ, എം.ജി. സോമൻ, ബാലൻ കെ നായർ, കവിയൂർ പൊന്നമ്മ വേണു നാഗവള്ളി ,ബഹദൂർ.തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്നു. [1][2][3] Plotഒരു തറവാട്ടിൽ അംഗമായ സീത തന്റെ അപ്പച്ചിയുടെ മകനായ വിഷ്ണുമുമായി സ്നേഹത്തിലാണ്. പക്ഷേ അവളുടെ അച്ഛൻ കേശവക്കുറുപ്പ് താഴ്നജാതിയിലെ വിവാഹത്തിനു സമ്മതിക്കുന്നില്ല. അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ബാങ്ക് ജീവനക്കാരനുമായി വിവാഹിതയാകുന്നു. അവൾ ഒരുവിധം പൊരുത്തപ്പെട്ടുവരുമ്പോഴെക്കും അയാൾ ഒരു വഴിയപകടത്തിൽ മരണപ്പെടുന്നു. പിന്നീട അച്ഛൻ നാരായണൻ എന്ന രണ്ട് മക്കളുള്ള വിഭാര്യനുമായി വിവാഹം ഉറപ്പിക്കുന്നു. അവൾ ഒരുവിധം അയാളുടെ മക്കളുമായി കഴിയുന്നു. ഹൃദ്രോഗിയായ അയാൾ മരിക്കുന്നു. നാരായണന്റെ സഹോദരിയുടെ ശല്യം സഹിക്കാതെ അവൾ വീടു വിടുന്നു. അവൾ വിഷ്ണുവിനെ വിവാഹം കഴിക്കുന്നു. അഭിനേതാക്കൾ
Soundtrackഎം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്നു
References
External links
|
Portal di Ensiklopedia Dunia