അരൂപ പതംഗിയ കാലിത

അരൂപ പതംഗിയ കാലിത
അരൂപ പതംഗിയ കാലിത, 2020
ദേശീയതഇന്ത്യൻ
തൊഴിൽഅസ്സാമീസ് സാഹിത്യകാരി

അസ്സാമീസ് സാഹിത്യകാരിയാണ് അരൂപ പതംഗിയ കാലിത. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ 'മറിയം അസ്തിൻ അതാബ ഹിരാ ബറുവ' എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു.[1]

ജീവിതരേഖ

കോളേജ് അദ്ധ്യാപികയാണ്. ഗോഹാട്ടി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. പത്ത് നോവലുകൾ രചിച്ചു. ഫെമിനിസ്റ്റ് സംവാദങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്.

കൃതികൾ

  • മറിയം അസ്തിൻ അതാബ ഹിരാ ബറുവ
  • മൃഗനബി
  • ഫെലാനി

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
  • ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്

അവലംബം

  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya