അറ്റ്കാസുക്ക്, അലാസ്ക
അറ്റ്കാസുക്ക് (Inupiat language: [ɐtqɐsuk])[4] നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്[3][5] . പട്ടണത്തിലെ ജനസംഖ്യ 228 at the രണ്ടായിരാമാണ്ടിലെ സെൻസസ്[6] പ്രകാരം 228 ആണ്. 2010 ലെ സെൻസസിൽ[3] ഇത് 233 ആയിരുന്നു. ഭൂമിശാസ്ത്രംഅറ്റ്കാസുക്ക് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 70°28′40″N 157°25′05″W / 70.47778°N 157.41806°W [7] ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 42.3 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 38.9 ചതുരശ്ര മൈൽ ([convert: unknown unit]) കരഭാഗവും ബാക്കി 3.5 ചതുരശ്ര മൈൽ ([convert: unknown unit]) (8.22%) ഭാഗം ജലവുമാണ്. അറ്റ്കാസുക്കിൽ, അറ്റകാസുക്ക് എഡ്വേർഡ് ബർണൽ സീനിയർ മെമ്മോറിയൽ എന്ന പേരിൽ ഒരു വിമാനത്താവലവുമുണ്ട്. ജനസംഖ്യാപരമായ കണക്കുകൾ
2010 ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് പ്രകാരം, 233 പേർ പട്ടണത്തിലെ താമസക്കാരാണ്. വർഗ്ഗപരമായുള്ള കണക്കുകളനുസരിച്ച് 92.3% നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരും 6.9% കറുത്ത വർഗ്ഗക്കാരും 0.9% രണ്ടോ അതിൽ കൂടുതലോയുള്ള വർഗ്ഗക്കാരുമാണ്. രണ്ടായിരത്തിലെ സെൻസസ്[6] പ്രകാരം പട്ടണത്തിൽ 228 ആളുകൾ, 55 വീടുകൾ, 44 കുടുംബങ്ങൾ എന്നിവയാണുള്ളത്. പട്ടണത്തിലെ ജനസാന്ദ്രത സ്ക്വയർ മൈലിന് 5.9 പേരാണ് (2.3/km²). ഓരോ 1.5 സ്ക്വയർ മൈലിനും (0.6/km²) ശരാശരി 60 പാർപ്പിട സഞ്ചയങ്ങൾ വീതമുണ്ട്. ആളുകളുടം വർഗ്ഗമനുസരിച്ചുള്ള തരം തിരിവ് 4.82% വെളുത്തവരും, 94.30% നേറ്റീവ് ഇന്ത്യക്കാർ, 0.44% ഏഷ്യക്കാർ, and 0.44% രണ്ടോ മൂന്നോ വിഭാഗത്തിൽപ്പെട്ടവരുമാണ്. 55 പാർപ്പിട സഞ്ചയങ്ങളിൽ 50.9 ശതമാനം 18 വയസില് തഴെയുള്ള കുട്ടികള് കുടുംബങ്ങളോടൊപ്പവും, 47.3% വിവാഹിതരായി ഒപ്പം താമസിക്കുന്നവരും 21.8% സ്ത്രീകൾ അവിവാഹതരോ ഭർത്താവിനൊപ്പമല്ലാതെ താമസിക്കുന്നവരും 18.2 ശതാമന ആളുകൾ കുടുംബസമേതമല്ലാതെയും 16.4% ഒറ്റയ്ക്കു താമസിക്കുന്നവരുമാണ്. ഇവരിൽ ഒരാൾപോലും 65 ഓ അതിൽ കൂടുതലോ പ്രായുമുള്ളവർ ഇല്ല. സ്ത്രീപുരുഷ അനുപാതം 100 സ്ത്രീകള്ക്ക് 113.1 പുരുഷൻമാരാണ്. റെഫറൻസസ്
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia