അഴഗർ സ്വാമിയിൻ കുതിരൈ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2011-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അഴഗർ സ്വാമിയിൻ കുതിരൈ(തമിഴ്: அழகர்சாமியின் குதிரை). ഭാസ്കർ ശക്തിയുടെ ഇതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കി സുശീന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.[1] കഥാംശംനർമ്മത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മല്ലയപുരം ഗ്രാമത്തിൽ മഴ പെയ്തിട്ട് മൂന്നു വർഷമായി. ജനങ്ങളാകെ വലഞ്ഞിരിക്കുകയാണ്. പൂജാരിയുടെ നിർദ്ദേശ പ്രകാരം അഴഗർ സ്വാമിയുടെ മുടങ്ങിക്കിടക്കുന്ന ഉത്സവം നടത്താൻ ഗ്രാമവാസികൾ തീരുമാനിക്കുന്നു, ആചാരപ്രകാരം അഴഗർസ്വാമിയുടെ വിഗ്രഹം നദിയിലേക്ക് കൊണ്ടുപോകേണ്ടത് ഒരു മരക്കുതിരയുടെ പുറത്താണ്. ബുദ്ധിമുട്ടി പണം പിരിച്ച് ഗ്രാമാതിർത്തിയിലേക്കുള്ള കോവിലിൽ എത്തുന്ന ഗ്രാമവാസികൾ ഞെട്ടലുണ്ടാക്കുന്ന ആ വസ്തുത തിരിച്ചറിയുന്നു[3]. തടിയിൽ തീർത്ത കുതിര ഉത്സവത്തിനിടയിൽ അപ്രത്യക്ഷമാകുന്നു. അണിയറപ്രവർത്തകർ
അഭിനേതാക്കൾ
അവാർഡുകൾ
പ്രദർശിപ്പിക്കപ്പെട്ട ഫെസ്റ്റിവലുകൾ
അവലംബം
|
Portal di Ensiklopedia Dunia