ആദിവാസി ക്ഷേമ സമിതി

ആദിവാസി ഷേമ സമിതി (എ.കെ.എസ്) 2000 മാർച്ച് 6 രൂപീകൃതമായി. ഇടതു ചായ്വുള്ള ഒരു പ്രസ്ഥാനമാണിത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ ആദിവാസികൾക്കിടയിൽ വലിയ സ്വാധീനം നേടാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya