ആശ ജി. മേനോൻ

ആശ ജി. മേനോൻ
ജനനം25 ഒക്ടോബർ 1985
തൊഴിൽഗായിക
ജീവിതപങ്കാളിസുജിത്ത് (2014 - )[1]
മാതാപിതാക്കൾകുറുപ്പത്ത് ഗോവിന്ദ മേനോൻ, നന്ദിനി മേനോൻ

ഒരു മലയാള ചലച്ചിത്ര പിന്നണി ഗായികയാണ് ആശ ജി. മേനോൻ.

ജീവിതരേഖ

1985 ഒക്ടോബർ 25 ന് ജനിച്ചു. നിരവധി മലയാള ചലച്ചിത്രങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചലച്ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [2]

ആലപിച്ച ഗാനങ്ങൾ

പുരസ്കാരങ്ങൾ

അവലംബം

  1. http://www.our-kerala.com/cinema-news/asha-g-menon-getting-married/1284.html
  2. http://www.thehindu.com/todays-paper/tp-features/tp-metroplus/music-matters/article3868294.ece
  3. www.musicaloud.com/2011/09/25/indian-rupee-music-review-malayalam-movie-soundtrack/
  4. www.our-kerala.com/cinema-news/asha-g-menon-getting-married/1284.html

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya