ഇദ്ദ
ഇനി രണ്ടാമത് ഒരു വിഭാഗം എന്തെന്നാ ഇവരുടെ ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അഥവാ ഈ മരണപ്പെട്ട ഭർത്താവിന്റെ ഒരു സ്വാഭാവികം മരണമല്ലെങ്കിൽ, ഈ ഭാര്യക്ക് മറ്റ് ആരെങ്കിലും ആയും അവിഹിതം ഉണ്ടോ എന്ന് അറിയാനും ഈ ഇരിക്കൽ മൂലം അത് അറിയാൻ കഴിയും. പിന്നെ പല സ്ഥലങ്ങളിലും ഭർത്താവിനുള്ള ആദരവ് പുലർത്താൻ വേണ്ടിയാണ് ഇരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ഇന്ന് കണ്ടുവരുന്നത് പോലെ വയസ്സായി വാർദ്ധക്യത്തിൽ എത്തി നിൽക്കുന്ന ആരോഗ്യകരമല്ലാത്ത വൃദ്ധജനങ്ങളെയും നിർബന്ധിച്ചു ഇരുത്തുന്ന ഒരു കാഴ്ച കാണാൻ പറ്റും. എന്നാൽ ഇതിൽ യാതൊരു ആധികാരികതയും ഇല്ല. പഴമക്കാർ പറഞ്ഞു വരുന്ന രീതിയിൽ യാതൊരു കാരണവും കൂടാതെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ ആ സമയത്ത് കറുത്ത വസ്ത്രമേ ധരിക്കാവൂ അല്ലെങ്കിൽ വെളുത്ത വസ്ത്രം ധരിക്കാവൂ എന്നു പറയുന്നതിലൊന്നും യാതൊരു ആധികാരികതയും ഇല്ല. ഇസ്ലാം അങ്ങനെയെന്നും പ്രതിപാദിച്ചിട്ടുമില്ല. ആ സ്ത്രീയ്ക്ക് സാധാരണ ഒരു സ്ത്രീ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നതാണ്, അന്യ പുരുഷന്മാർ കാണുക എന്നത് ഒഴികെ. പല സ്ഥലത്തും ഇതിന്റെ പേരിൽ പല അനാചാരങ്ങളും നടന്നുവരുന്നുണ്ട്. ഏതുകാര്യവും ചെയ്യുന്നതിന് മുന്നേ അഥവാ പറയുന്നതിന് മുൻപ് അതുമായി ബന്ധപ്പെട്ട ആദികാരികമായി അറിയാവുന്ന പലരുമായും ആശയവിനിമയംനടത്തുന്നത് വളരെ ഉചിതമാണ് .... വായിക്കാൻ ക്ഷമ കാണിച്ചതിന് വളരെ നന്ദി. |
Portal di Ensiklopedia Dunia