ഈ തിരക്കിനിടയിൽ

ഈ തിരക്കിനിടയിൽ
പോസ്റ്റർ
സംവിധാനംഅനിൽ കാരക്കുളം
കഥപി.ആർ. അജിത് കുമാർ
നിർമ്മാണംഷാജു തോമസ് ആലുക്കൽ
അഭിനേതാക്കൾ
ഛായാഗ്രഹണംഅൻപുമണി
Edited byജിസൺ ഫിലിംസ്
സംഗീതം
  • ആർ.എൻ. രവീന്ദ്രൻ
  • പശ്ചാത്തലസംഗീതം:
  • റോണി റാഫേൽ
നിർമ്മാണ
കമ്പനി
ആലുക്കൽ ഫിലിംസ്
വിതരണംആലുക്കൽ റിലീസ്
റിലീസ് തീയതി
2012 ഫെബ്രുവരി 17
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

അനിൽ കാരക്കുളം സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ തിരക്കിനിടയിൽ.[1][2] വിനു മോഹൻ, മുക്ത എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായികൻമാർ. ആലുക്കൽ ഫിലിംസിന്റെ ബാനറിൽ ഷാജു തോമസ് ആലുക്കൽ നിർമ്മിച്ച ചിത്രത്തിന്റെ രചന പി.ആർ. അജിത് കുമാർ നിർവ്വഹിച്ചിരിക്കുന്നു.

ഇതിവൃത്തം

പണം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ ബന്ധങ്ങൾ മറന്നുപോകുന്നതു മൂലം ജീവിതം തകരുന്ന അനന്തപത്മനാഭൻ (വിനു മോഹൻ) എന്ന ചെറുപ്പക്കാരന്റെയും അയാളെ സ്നേഹിച്ച സാവിത്രിയുടെയും (മുക്ത) കഥയാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആർ.എൻ. രവീന്ദ്രൻ. 

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ചെമ്പകവെയിലിന്റെ"  പി.ആർ. അജിത് കുമാർവിജയ് യേശുദാസ്, സുജാത മോഹൻ  
2. "നിറദീപം തെളിയുന്ന"  പി.ആർ. അജിത് കുമാർഎം.ജി. ശ്രീകുമാർ  
3. "മഴക്കാലമേഘങ്ങൾ"  അനിൽ കാരക്കുളംആർ.എൻ. രവീന്ദ്രൻ  
4. "വെള്ളിമുകിലേ"  പി.ആർ. അജിത് കുമാർഎം.ജി. ശ്രീകുമാർ  

അവലംബം

  1. "Ee Thirakkinidayil". Nowrunning.com. Archived from the original on 2012-04-21. Retrieved 2012-04-21.
  2. "EE THIRAKKINIDAYIL". OneIndia.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya