ഉപയോക്താവിന്റെ സംവാദം:CommonsDelinkerനമസ്കാരം ! CommonsDelinker, താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സംവാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു. Mardetanha എന്ന കാര്യനിർവ്വാഹകൻ കോമൺസിൽ നിന്നും നീക്കം ചെയ്ത ചിത്രങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട് (Map_of_USA_MA.svg തുടങ്ങിയവ) അതിനാൽ ഇന്ത്യാന, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട് എന്നീ താളിലെ CommonsDelinker തിരുത്തലുകൾ നീക്കം ചെയ്തിട്ടുണ്ട് (http://commons.wikimedia.org/wiki/User_talk:Mardetanha കാണുക) --ഷാജി 13:30, 25 സെപ്റ്റംബർ 2008 (UTC) Invite to WikiConference India 2011![]()
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version ![]()
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:17, 29 മാർച്ച് 2012 (UTC) വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version ![]()
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:45, 16 നവംബർ 2013 (UTC) പോസ്റ്റർമൈ saanta എന്ന പേജിൽ ചിത്രത്തിന്റെ പോസ്റ്റർ ഉൾപ്പെടുത്തണം സുദീപ്.എസ്സ് (സംവാദം) 12:34, 24 ഡിസംബർ 2019 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024സുഹൃത്തുക്കളേ, വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്. പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78 മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്. ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും. താങ്കളുടെ സംഭാവനകൾക്ക് നന്ദി! സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ |
Portal di Ensiklopedia Dunia