എന്റെ സ്നേഹം നിനക്ക് മാത്രം

എന്റെ സ്നേഹം നിനക്ക് മാത്രം
സംവിധാനംപി. സദാനന്ദൻ
കഥസിതാര വേണു
തിരക്കഥസിതാര വേണു
നിർമ്മാണംഅബി മൂവീസ്
അഭിനേതാക്കൾശാരദ,
ജഗതി ശ്രീകുമാർ,
ജോസ്,
സുകുമാരൻ
ഛായാഗ്രഹണംകണ്ണൻ നാരായണൻ
Edited byവിജയരംഗൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
അംബിക റിലീസ്
വിതരണംഅംബിക റിലീസ്
റിലീസ് തീയതി
  • 27 April 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പി. സദാനന്ദൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് എന്റെ സ്നേഹം നിനക്ക് മാത്രം . ശാരദ, ജഗതി ശ്രീകുമാർ, ജോസ്, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് [1]. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് [2] [3]


താരനിര[4]

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശാരദ
3 മുരളി മോഹൻ
4 ജഗതി ശ്രീകുമാർ
5 ജോസ്
6 സാധന
7 സുചിത്ര
8 ശങ്കരാടി
9 ജനാർദ്ദനൻ
10 കവിയൂർ പൊന്നമ്മ
11 കുതിരവട്ടം പപ്പു
12 കടുവാക്കുളം ആന്റണി
13 മാധവക്കുറുപ്പ്
14 [[]]
15 [[]]

ഗാനങ്ങൾ[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പ്രേമം കാലികം കെ.ജെ. യേശുദാസ്
2 സായംകാലം എസ്. ജാനകി
3 തത്തച്ചുണ്ടൻ വള്ളങ്ങൾ ശ്രീകാന്ത്


അവലംബം

  1. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". en.msidb.org. Archived from the original on 18 October 2014. Retrieved 2014-10-12.
  3. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
  4. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
  5. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya