ഐആർഎൻഎസ്എസ്-1എ
ഐആർഎൻഎസ്എസ്-1എ എന്നത് ഭൂസ്ഥിരഭ്രമണപഥത്തിൽ ഇന്ത്യൻ റീജണൽ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിലെ സ്ഥാപിച്ച ഉപഗ്രഹങ്ങളിലൊന്നാണ്. ref name="n2yo"/>[2]
ഉപഗ്രഹം1.25 ബില്ല്യൺ രൂപമുടക്കി വികസിപ്പിച്ച ഈ ഉപഗ്രഹം [3][4] 2013 ജൂലൈ 1 നാണ് വിക്ഷേപിച്ചത്. ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ഇത് ഐആർഎൻഎസ്എസ് സേവനങ്ങൾ നൽകും അത് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തോട് (ജിപിഎസ്) സാമ്യമുള്ളതാണെങ്കിലും ഇത് ഇന്ത്യയ്ക്കും അതിനു ചുറ്റുമുള്ള മേഖലയ്ക്കും മാത്രമുള്ളതാണ്. [5] ഓരോ ഐആർഎൻഎസ്എസ് ഉഅപഗ്രഹത്തിനും രണ്ട് പെയ്‌ലോഡുകൾ ഉണ്ട്. ഒരു ദിശാനിർണ്ണയ പെയ്ലോഡും ലേസർ റിട്രോ-റിഫ്ലക്റ്ററിനൊപ്പം സിഡിഎംഎ പെയ്‌ലോഡും. പെയ്ലോഡ് എൽ5, എസ്- ബാന്റ് എന്നിവയിൽ ദിശാനിർണ്ണയ സിഗ്നലുകൾ ഉൽപ്പാദിപ്പിക്കുന്നു. പെയ്ലോഡിന്റെ രൂപകൽപ്പന ഐആർഎൻഎസ്എസ് വ്യവസ്ഥയെ ജിപിഎസ്, ഗലീലിയോ എന്നിവയോടൊത്ത് ചേർന്ന് പ്രവർത്തിക്കാനും ജോജിച്ചു പോകാനും കഴിയുന്നു. [6] 1,660 വാട്ടിനു മുകളിൽ പവർ ഉൽപ്പദിപ്പിക്കുന്ന രണ്ട് നിര സോലാർ പാനലുള്ള ഇതിന് പത്തുവർഷത്തെ കാലാവധിയാണുള്ളത്. [1] വിക്ഷേപണംഉപഗ്രഹം സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ (എസ്ഡിഎസ്‌സി) നിന്നും 2013 ജൂലൈ 1 ൽ 11:41ന് വിക്ഷേപിച്ചു. [7] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia