കനോല

ബ്രാസിക്ക നാപസ് വിഭാഗത്തിൽ പെടുന്ന സസ്യമാണിത്.സസ്യഎണ്ണയുടെ ഒരു പ്രധാന സ്രോതസ്സുമാണ് കനോല. അപൂരിത കൊഴുപ്പ് ഈ എണ്ണയിൽ കുറവാണ്.[1].ബയോഡീസലിന്റെ ഉത്പാദനത്തിലും കനോല ഉപയോഗിക്കപ്പെടുന്നുണ്ട്.

കനോലപ്പൂവ്
കനോലപ്പാടം ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ

അവലംബം

  1. Zeratsky, Katherine (2009). "Canola Oil: Does it Contain Toxins?". Mayo Clinic. Retrieved 10 August 2011.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya