കയ്യൊപ്പ്

കയ്യൊപ്പ്
സംവിധാനംരഞ്ജിത്ത്
തിരക്കഥഅംബികാസുതൻ മാങ്ങാട്
Story byരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
ഖുശ്‌ബു
മുകേഷ്
മാമുക്കോയ
ഛായാഗ്രഹണംമനോജ് പിള്ള
Edited byബീനാ പോൾ
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
ക്യാപ്പിറ്റൽ തിയേറ്റേർസ്
വിതരണംലാൽ റിലീസ്
റിലീസ് തീയതി
  • 26 January 2007 (2007-01-26) (Kerala)
Running time
95 minutes
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതൻ മാങ്ങാട് എഴുതി 2007ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കയ്യൊപ്പ്. രഞ്ജിത്ത് ആണ് ചലച്ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി, ഖുശ്‌ബു, മുകേഷ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. [1]

അഭിനേതാക്കളും കഥാപാത്രങ്ങളും

അവലംബം

  1. "Kayyoppu (2007)". IMDb. Retrieved 2019-12-30.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya