കരോളിൻ കാസറെറ്റോ

Caroline Casaretto
വ്യക്തിവിവരങ്ങൾ
ജനനംMay 24, 1978 (1978-05-24) (47 വയസ്സ്)
Krefeld, North Rhine-Westphalia
Sport

കരോളിൻ കാസറെറ്റോ (ജനനം 1978 മേയ് 24, ക്രെഫെൽഡ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ) ജർമ്മനിയിൽ നിന്നും വിരമിച്ച ഒരു വനിതാ ഫീൽഡ് ഹോക്കി മിഡ്ഫീൽഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിൽ സ്വർണമെഡൽ നേടിയിരുന്നു.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

അവലംബം

ബാഹ്യ ലിങ്കുകൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya