കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം
സ്ഥലംകളിയിക്കാവിള, കന്യാകുമാരി ജില്ല, തമിഴ്‌നാട്
തീയതിജനുവരി 10, 2020
ആക്രമണത്തിന്റെ തരം
കൊലപാതകം
ആയുധങ്ങൾതോക്കുപയോഗിച്ച് വെടി വെച്ച്
മരിച്ചവർ1
ഇര(കൾ)തമിഴ്‌നാട് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിൽ‌സൺ
ആക്രമണം നടത്തിയത്അബ്ദുൽ ഷമീം, തൗഫീഖ്‌ (ഇന്ത്യൻ നാഷണൽ ലീഗ് തീവ്രവാദ സംഘടന)
ഉദ്ദേശ്യംപ്രതികാര കൊലപാതകം

കേരളാ-തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽ‌സൺ എന്ന തമിഴ്‌നാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ ജനുവരി പത്താം തീയതി പുലർച്ചെ വെടി വെച്ച് കൊലപ്പെടുത്തിയ സംഭവമാണ് കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya