കാക്കാ മുട്ടൈ

കാക്കാ മുട്ടൈ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎം. മണികണ്ഠൻ
കഥഎം. മണികണ്ഠൻ
നിർമ്മാണംധനുഷ്
വെട്രിമാരൻ
അഭിനേതാക്കൾവിഗ്നേഷ്
രമേഷ്
ഐശ്വര്യ രാജേഷ്
ഛായാഗ്രഹണംമണികണ്ഠൻ
Edited byകിഷോർ
സംഗീതംജി.വി. പ്രകാഷ് കുമാർ
നിർമ്മാണ
കമ്പനികൾ
വിതരണംഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്
റിലീസ് തീയതി
05 ജൂൺ 2015
Running time
109 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷതമിഴ്

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2014-ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രമാണ് കാക്കാ മുട്ടൈ. (காக்கா முட்டை). എം. മണികണ്ഠൻ എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ്.

ഗാനങ്ങൾ

ജി.വി. പ്രകാശ്കുമാർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംആലാപനം ദൈർഘ്യം
1. "സെൽ സെൽ"  സത്യ പ്രകാശ് 4.58
2. "മാഞ്ചാവേ കാഞ്ചാച്ചു..."  ഗാന ബാല, ശ്രീഹരി 4.53
3. "കറുപ്പു കറുപ്പു"  ജി.വി. പ്രകാശ്കുമാർ 3.32
4. "ഏതൈ നിനൈത്തോം"  ജി.വി. പ്രകാശ്കുമാർ 4.41
ആകെ ദൈർഘ്യം:
18.04

പുരസ്കാരങ്ങൾ

  • മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം - 2014
  • മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരം - 2014 - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്
  • ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്[1]
  • ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം[1]

അവലംബം

  1. 1.0 1.1 Indian Film Festival Los Angeles Gives Top Prize to ‘Chauranga’. വെറൈറ്റി (13 ഏപ്രിൽ 2015). ശേഖരിച്ചത് 16 ജൂൺ 2015.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya