കാഞ്ചനസീത

കാഞ്ചനസീത
കാഞ്ചനസീതയിലെ ഒരു രംഗം
സംവിധാനംഅരവിന്ദൻ
തിരക്കഥ
  • അരവിന്ദൻ
  • സംഭാഷണം:
  • സി.എൻ. ശ്രീകണ്ഠൻ നായർ
Story byസി.എൻ. ശ്രീകണ്ഠൻ നായർ
നിർമ്മാണംകെ. രവീന്ദ്രനാഥൻ നായർ[1]
അഭിനേതാക്കൾരാമദാസ്
വെങ്കടേശ്വരലു
ചിന്ന പുള്ളയ്യ
കേശവപ്പണിക്കർ[2]
ഛായാഗ്രഹണംഷാജി എൻ. കരുൺ
സംഗീതംരാജീവ്‌ താരാനാഥ്‌
നിർമ്മാണ
കമ്പനി
റിലീസ് തീയതി
1977
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

രാമായണത്തെ ആസ്പദമാക്കി അരവിന്ദൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയാണ്‌ കാഞ്ചനസീത. ഗൗരവകരമായ സമീപനത്തിനു തയ്യാറായ ഇന്ത്യയിലെ ആദ്യത്തെ ഇതിഹാസചിത്രമാണിത്[അവലംബം ആവശ്യമാണ്]. പ്രശസ്ത നാടകകൃത്തായ സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകത്തെ ആസ്പദമാക്കിയാണു ഈ സിനിമ നിർമ്മിച്ചിട്ടുള്ളത്. പ്രകൃതിപുരുഷസംയോഗം എന്ന വേദാന്താശയത്തെ ജി.അരവിന്ദൻ ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നു. രാജീവ്‌ താരാനാഥ്‌ ആണ്‌ ഈ ചിത്രത്തിന്‌ സംഗീതം നൽകിയിരിക്കുന്നത്. ജനറൽ പിക്‌ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായരാണ്‌ ഈ ചിത്രം നിർമ്മിച്ചത്.[1]

ഈ ചിത്രത്തിലൂടെ 1977-ലെ മികച്ച സം‌വിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അരവിന്ദന്‌ ലഭിച്ചു.

അവലംബം

  1. 1.0 1.1 1.2 സി.എസ്. വെങ്കിടേശ്വരൻ (2009 ജൂൺ 19). "The alchemist of cinema" (in ഇംഗ്ലീഷ്). ദ് ഹിന്ദു. Archived from the original (html) on 2009-06-23. Retrieved 2010 ഫെബ്രുവരി 7. {{cite web}}: Check date values in: |accessdate= and |date= (help)
  2. "Indian Films Database - Chaosmag - G Aravindan" (in ഇംഗ്ലീഷ്). ഇന്ത്യൻ ഫിലിംസ് ഡാറ്റാബേസ്. Archived from the original on 2011-09-12. Retrieved 2010 ഫെബ്രുവരി 7. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya