കാളക്കൊടിയൻ പരൽ


Puntius amphibius
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. amphibius
Binomial name
Puntius amphibius

കേരളത്തിലെ ആറുകളിൽ കണ്ടുവരുന്ന ഒരിനം പരൽമത്സ്യമാണ് കാളക്കൊടിയൻ പരൽ. ശാസ്ത്രനാമം:Puntius amphibius. ഊളിപ്പരൽ എന്ന പേരിലും അറിയപ്പെടുന്നു.പത്ത് സെന്റിമീറ്ററാണ് ശരാശരി വലിപ്പം. പ്രധാനമായും പർവ്വതങ്ങളിലെ അരുവികളിൽ കാണാം. കൂടാതെ പാടശേഖരങ്ങളിലും കണ്ടുവരുന്നു. നാലുവർഷമാണ് ഒരു മത്സ്യത്തിന്റെ പരമാവധി ആയുസ്സ്.

അവലംബം

  1. Froese, Rainer, and Daniel Pauly, eds. (2010). "Puntius amphibius" in ഫിഷ്ബേസ്. May 2010 version.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya