കാസ്സിനി-ഹ്യൂജൻസ്
Huygens: Titan landerഓപ്പറേറ്റർCassini: NASA / JPL ദൗത്യദൈർഘ്യം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾനിർമ്മാതാവ്Cassini: Jet Propulsion Laboratory
അമേരിക്കയുടെ നാസയും (നാസ- NASA, National Aerospace Agency, USA), യൂറോപിന്റെ ഏസയും (ESA, European Space Agencyയുറോപ്പ്യൻ സ്പേസ് ഏജൻസി ) ഇറ്റലിയുടെ അസിയും ( ASI- Agenzia Spaziale Italiana) ഒത്തൊരുമിച്ചുള്ള ഗവേഷണ പദ്ധതിയായിരുന്നു കാസ്സിനി- ഹോയ്ജെൻസ് ബഹിരാകാശ ദൗത്യം. ശനി ഗ്രഹത്തെകുറിച്ചും അതിൻറെ ഉപഗ്രഹങ്ങൾ, വലയങ്ങൾ എന്നിവയെ കുറിച്ചും പഠിക്കുക എന്നുള്ളതായിരുന്നു ഗവേഷണത്തിൻറെ പ്രഥമ ലക്ഷ്യം. യാത്രികളില്ലാത്ത യാന്ത്രിക ( unmanned, robotic)ബഹിരാകാശ വാഹനത്തിന്റെ കാസ്സിനി എന്ന നിരീക്ഷണ ഉപകരണം(probe ) തയ്യാറാക്കിയത് നാസയും ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ഇറങ്ങാൻ വേണ്ട അവരോഹണപേടകം (ലാൻഡർ )തയ്യാറാക്കിയത് യുറോപ്യൻ സ്പേസ് ഏജൻസിയും ആയിരുന്നു. ശനിയെ സന്ദർശിക്കാൻ എത്തിയ നാലാമത്തെ വാഹനമായിരുന്നു കാസ്സിനി. ശനിയുടെ ഭ്രമണപഥത്തിൽ എത്തിയ ആദ്യത്തെ ബഹിരാകാശ വാഹനം കൂടിയായിരുന്നു കാസ്സിനി. വാനനിരീക്ഷകരായിരുന്ന ജിഒവനി കാസ്സിനി, ക്രിസ്ടിൻ ഹോയ്ജെൻസ് എന്നിവരുടെ പേരുകളാണ് വാഹനത്തിനും ലാൻഡരിനും നൽകിയത്. Launched aboard a Titan IVB/Centaur on 15 October 1997, Cassini had been active in space for more than 18 years, with 13 years spent orbiting Saturn, studying the planet and its system since entering orbit on 1 July 2004.[7] The voyage to Saturn included flybys of Venus (April 1998 + July 1999), Earth (August 1999), the asteroid 2685 Masursky, and Jupiter (December 2000). Its mission ended on 15 September 2017, when Cassini flew into Saturn's upper atmosphere and burned up at a very high temperature,[8][9] in order to prevent any risk of contaminating Saturn's moons, some of which have active environments that could potentially bear life.[10][11] (At that point Cassini lacked sufficient impulse to leave the Saturn system, so it could only be left in orbit where it might collide with a moon, or be destroyed.) The mission is widely perceived to have been successful beyond expectation. Cassini-Huygens has been described by NASA's Planetary Science Division Director as a "mission of firsts",[12] that has revolutionized human understanding of the Saturn system, including its moons and rings, and our understanding of where life might be found in the Solar System. 2004 മുതൽ 2008 വരെ യുള്ള നാലു വര്ഷം നീണ്ടു നിൽക്കുന്ന രീതിയിലാണ് ദൗത്യം തയ്യാറാക്കിയത്. പിന്നീടു 2010 വരെ കാസ്സിനി എന്ന പേരിൽ ദൗത്യം ദീർഘിപ്പിക്കുകയുണ്ടായി. രണ്ടാമത് ഒരു തവണ കൂടി കാസ്സിനി യുടെ കാലാവധി ഏഴ് വർഷത്തേക്ക് നീട്ടി. ഒടുവിൽ 2017 സെപ്റ്റംബർ 15 നു ശനിയുടെ അന്തരീക്ഷത്തിലേക്ക് കാസ്സിനി പറന്നിറങ്ങി എരിഞ്ഞു തീരുകയായിരുന്നു. 2004 December 25 വരെ ഹ്യൂജൻസ് ലാൻഡർ കാസ്സിനി പേടകത്തോടൊപ്പം ഉണ്ടായിരുന്നു. അന്നേ ദിവസം പേടകത്തിൽ നിന്നും വേർപെടുത്തിയ ഹ്യൂജൻ പാരച്യൂടിൻറെ സഹായത്തോടെ ടൈറ്റൻ ഉപഗ്രഹത്തിലേക്ക് വിജയകരമായി ഇറങ്ങി. ഭൂമിയുടെതല്ലാത്ത ഒരു ഉപഗ്രത്തിൽ നടത്തുന്ന ആദ്യത്തെ ഇറങ്ങൽ ആയിരുന്നു ഇത്. അവസാന ദിനങ്ങൾ നാടകീയമായ യാത്രകളിലൂടെ കാസ്സിനി ആഘോഷമാക്കി. ശനിയുടെ വളയങ്ങൽക്കിടയിലൂടെ അപകടമേറിയ നീക്കങ്ങൾ കാസ്സിനി നടത്തുകയുണ്ടായി. ഒടുവിൽ ശനിയുടെ അന്തരീക്ഷത്തിൽ കത്തി തീരുന്നത് വരെ കാസ്സിനി വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു കൊണ്ടേയിരുന്നു. Overviewനിർമ്മാണം വാഹനത്തിന്റെ നിയന്ത്രണം വിവര ശേഖരണം എന്നിവയുമായി ബന്ധപ്പെട്ടു 17 രാജ്യങ്ങളിലെ ഒട്ടേറെ ഗവേഷകർ ഈ ദൌത്യത്തിനു വേണ്ടി സഹകരിച്ചിട്ടുണ്ട്. ദൌത്യത്തിന് പ്രധാനമായും രണ്ടു പേരുകൾ ആണ് ഉണ്ടായിരുന്നത്.ഇറ്റാലിയൻ ഫ്രഞ്ച് വാനനിരീക്ഷകനയിരുന്ന Giovanni Domenico Cassini യുടെ പേരാണ് ബഹിരാകാശ പേടകത്തിന് നൽകിയത്.ഇദ്ദേഹം ആണ് ശനിയുടെ നാൾ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. ടൈറ്റനിൽ ഇറക്കാൻ ആയി തയ്യാറാക്കിയ ലാൻഡറിന് നൽകിയ പേര് ഡച്ച് വനനിരിക്ഷകനും ഗണിത ശാസ്ത്രന്ജനും അയ Christiaan Huygens ൻറെതായിരുന്നു. ഇദ്ദേഹം ആണ് ടൈറ്റൻ ഉപഗ്രഹത്തെ കണ്ടെത്തിയത്. ലക്ഷ്യങ്ങൾകാസ്സിനി ദൌത്യത്തിന് പല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു
Itinerary
History![]() References
|
Portal di Ensiklopedia Dunia