കുക്കുർബിറ്റേസീ

കുക്കുർബിറ്റേസീ
തണ്ണിമത്തൻ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Cucurbitaceae

വെള്ളരിക്ക, മത്തങ്ങ. തണ്ണിമത്തൻ മുതലായ സസ്യങ്ങൾ അടങ്ങിയ സസ്യകുടുംബമാണ് കുക്കുർബിറ്റേസീ. (Cucurbitaceae). 125 ജനുസുകളിലായി 960 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. മിക്കവയും ഏകവർഷ വള്ളിച്ചെടികളാണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya