കുര തീവണ്ടി നിലയം

കൊല്ലം ചെങ്കോട്ട പാതയിലെ ഒരു ഹാൾട്ടിങ് സ്റ്റേഷനാണ് കുര (റെയിൽവേ ഈ സ്റ്റേഷന് കുരി എന്ന് പേരിട്ടു). ആവണീശ്വരത്തിനും കൊട്ടാരക്കരക്കും ഇടയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya