കേരള ഗതാഗത വകുപ്പ്

ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു ഭരണ വകുപ്പാണ് കേരള ഗതാഗത വകുപ്പ് (Kerala Transport Department). ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്.

കേരള ഗതാഗത വകുപ്പ്
കേരള സർക്കാരിന്റെ ചിഹ്നം
കേരള സർക്കാരിന്റെ ചിഹ്നം
ഏജൻസി അവലോകനം
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കേരളം.
ഉത്തരവാദപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ, ഗതാഗത മന്ത്രി
മേധാവി/തലവൻ കെ ആർ ജ്യോതിലാൽ. ഐ.എ.എസ്, ഗതാഗത സെക്രട്ടറി
കീഴ് ഏജൻസികൾ കേരള മോട്ടോർ വാഹന വകുപ്പ്
 
* കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
  • കേരള ജല ഗതാഗത വകുപ്പ്
  • കേരള റോഡ് സുരക്ഷാ അതോറിറ്റി
വെബ്‌സൈറ്റ്
kerala.gov.in

കീഴ് വകുപ്പുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya