1957-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ്|
|
|
Turnout | 65.49% |
---|
|
|
കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു.1957 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ 60 സീറ്റുകളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വിജയിച്ചു.ഈ തിരഞ്ഞടുപ്പ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട (ഇന്ത്യയിലെ ആദ്യത്തേതും , സാൻ മറീനോയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തേതുമായ) കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കുന്നതിലേക്കു നയിച്ചു [1] . [2]
സംസ്ഥാനരൂപീകരണം
1956 നവംബർ 1-ന്, സംസ്ഥാന പുനഃസംഘടന നിയമം, 1956 അനുസരിച്ച് തിരു-കൊച്ചി സംസ്ഥാനം, മദ്രാസ് സംസ്ഥാനത്തിനു കീഴിലായിരുന്ന മലബാർ ജില്ല(ഫോർട്ട് കൊച്ചി, ലക്ഷദ്വീപ് ഉൾപ്പെടെ) തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്ക്, അമിൻദീവ് ദ്വീപുകൾ എന്നിവ ചേർത്തു കേരളസംസ്ഥാനം രൂപീകരിച്ചു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തെക്കുഭാഗത്തെ അഗസ്തീശ്വരം, തോവാള, കൽക്കുളം, വിലവൻകോട്, ചെങ്കോട്ട എന്നീ അഞ്ച് താലൂക്കുകൾ തിരു-കൊച്ചിയിൽ നിന്ന് മദ്രാസ് സംസ്ഥാനത്തേക്ക് കൈമാറി. [3] സംസ്ഥാനപുനസംഘടനയ്ക്ക് ശേഷം നിയമസഭാ മണ്ഡലങ്ങൾ(1954) 106-ൽ (117 പ്രതിനിധികളോടെ) നിന്ന് 114 (126 പ്രതിനിധികളുമായി) ആയി വർധിച്ചു.
പശ്ചാത്തലം
1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തെത്തുടർന്ന് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ല തിരു-കൊച്ചിയിൽ ലയിച്ച് 1956 നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഈ ലയനം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഈ മേഖലയിലുള്ള അടിത്തറ വർദ്ധിപ്പിക്കാൻ സഹായിച്ചു. [4] [5]
തിരഞ്ഞെടുപ്പ്
1957 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ [6] കേരളത്തിലെ126 സീറ്റുകളിലേക്ക് (114 നിയോജകമണ്ഡലങ്ങൾ) തിരഞ്ഞെടുപ്പ് നടത്തി. 114 മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗമണ്ഡലങ്ങളായിരുന്നു. 12 ദ്വയാംഗമണ്ഡലങ്ങളിൽ 11 എണ്ണം പട്ടികജാതിസംവരണമണ്ഡലങ്ങളും ഒരെണ്ണം പട്ടികവർഗ്ഗസംവരണമണ്ഡലവുമായിരുന്നു. 406 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പോളിംഗ് 65.49 ശതമാനമായിരുന്നു. [7]
തിരഞ്ഞെടുപ്പ്ഫലം
1957 കേരളനിയമസഭാ തിരഞ്ഞെടുപ്പുഫലത്തിന്റെ ചുരുക്കം[8]
|
പാർട്ടി |
Flag |
മത്സരിച്ച മണ്ഡലങ്ങളുടെ എണ്ണം |
ജയിച്ച മണ്ഡലങ്ങളുടെ എണ്ണം |
ജയശതമാനം
|
വോട്ടുകൾ |
വോട്ടിന്റെ ശതമാനം |
മത്സരിച്ച സീറ്റുകളിലെ ജയശതമാനം
|
|
Indian National Congress
|
|
124 |
43 |
34.13 |
2,209,251 |
37.85 |
38.1
|
|
Communist Party of India
|
|
101 |
60 |
47.62 |
2,059,547 |
35.28 |
40.57
|
|
Praja Socialist Party
|
|
65 |
9 |
7.14 |
628,261 |
10.76 |
17.48
|
|
Revolutionary Socialist Party
|
|
28 |
0 |
|
188,553 |
3.23 |
11.12
|
|
Independent politician
|
|
86 |
14 |
11.11 |
751,965 |
12.88 |
N/A
|
|
മൊത്തം മണ്ഡലങ്ങൾ |
126 |
വോട്ടർമാരുടെ എണ്ണം |
89,13,247 |
പോൾ ചെയ്യപ്പെട്ട വോട്ടുകൾ |
58,37,577 (65.49%)
|
അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ രൂപീകരിച്ചത്. [9] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പി.എസ്.പി മുമ്പ് തിരു-കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959-ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.
മണ്ഡലം തിരിച്ചുള്ള ഫലം
A. C. NO.
|
Assembly Constituency Name
|
Category
|
Winner Candidates Name
|
Gender
|
Party
|
Vote
|
Runner-up Candidates Name
|
Gender
|
Party
|
Vote
|
1
|
പാറശ്ശാല
|
ജനറൽ
|
എം. കുഞ്ഞുകൃഷ്ണൻ നാടാർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16742
|
കെ. കൃഷ്ണപിള്ള
|
പുരുഷൻ
|
പി.എസ്.പി
|
8338
|
2
|
നെയ്യാറ്റിൻകര
|
ജനറൽ
|
ഒ. ജനാർദ്ദനൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
18812
|
എൻ.കെ. കൃഷ്ണപിള്ള
|
പുരുഷൻ
|
പി.എസ്.പി
|
16558
|
3
|
വിളപ്പിൽ
|
ജനറൽ
|
ശ്രീധർ.ജി. പൊന്നാറ
|
പുരുഷൻ
|
പി.എസ്.പി
|
18221
|
കെ.വി. സുരേന്ദ്രനാഥ്
|
പുരുഷൻ
|
സി.പി.ഐ
|
14278
|
4
|
നേമം
|
ജനറൽ
|
എം. സദാശിവൻ
|
പുരുഷൻ
|
സി.പി.ഐ
|
15998
|
പി. വിശ്വംഭരൻ
|
പുരുഷൻ
|
പി.എസ്.പി
|
14159
|
5
|
തിരുവനന്തപുരം ഒന്ന്
|
ജനറൽ
|
ഇ.പി. ഈപ്പൻ
|
പുരുഷൻ
|
പി.എസ്.പി
|
15466
|
കെ. കൃഷ്ണൻനായർ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
13418
|
6
|
തിരുവനന്തപുരം രണ്ട്
|
ജനറൽ
|
പട്ടം താണുപിള്ള
|
പുരുഷൻ
|
പി.എസ്.പി
|
21816
|
കെ. അനിരുദ്ധൻ
|
പുരുഷൻ
|
സി.പി.ഐ
|
17082
|
7
|
ഉള്ളൂർ
|
ജനറൽ
|
കാട്ടായിക്കോണം ശ്രീധരൻ
|
പുരുഷൻ
|
സി.പി.ഐ
|
16904
|
എം. അലികുഞ്ഞു ശാസ്ത്രി
|
പുരുഷൻ
|
പി.എസ്.പി
|
14182
|
8
|
ആര്യനാട്
|
ജനറൽ
|
ആർ. ബാലകൃഷ്ണപിള്ള
|
പുരുഷൻ
|
സി.പി.ഐ
|
16728
|
ആർ. കേശവൻനായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
6987
|
9
|
നെടുമങ്ങാട്
|
ജനറൽ
|
എൻ. നീലകണ്ഠരു പണ്ടാരത്തിൽ
|
പുരുഷൻ
|
സി.പി.ഐ
|
20553
|
കെ. സോമശേഖരൻ നായർ
|
പുരുഷൻ
|
പി.എസ്.പി
|
7888
|
10
|
ആറ്റിങ്ങൽ
|
ജനറൽ
|
ആർ. പ്രകാശം
|
പുരുഷൻ
|
സി.പി.ഐ
|
24328
|
ഗോപാല പിള്ള
|
പുരുഷൻ
|
പി.എസ്.പി
|
11151
|
11
|
വർക്കല
|
എസ്.സി
|
ടി.എ. മജീദ്
|
പുരുഷൻ
|
സി.പി.ഐ
|
41683
|
കെ. ശിവദാസൻ
|
പുരുഷൻ
|
സി.പി.ഐ
|
31454
|
12
|
ഇരവിപുരം
|
ജനറൽ
|
പി. രവീന്ദ്രൻ
|
പുരുഷൻ
|
സി.പി.ഐ
|
19122
|
വി. കുഞ്ഞുശങ്കരപിള്ള
|
പുരുഷൻ
|
പി.എസ്.പി
|
8762
|
13
|
കൊല്ലം
|
ജനറൽ
|
എ.എ. റഹീം
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20367
|
ടി.കെ. ദിവാകരൻ
|
പുരുഷൻ
|
ആർ.എസ്.പി
|
12571
|
14
|
തൃക്കടവൂർ
|
എസ്.സി
|
കെ. കരുണാകരൻ (ഒന്നാം കേരളനിയമസഭാംഗം)
|
പുരുഷൻ
|
സി.പി.ഐ
|
33782
|
ടി. കൃഷ്ണൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
32596
|
15
|
കരുനാഗപ്പള്ളി
|
ജനറൽ
|
പി. കുഞ്ഞുകൃഷ്ണൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13709
|
പി.കെ. കുഞ്ഞ്
|
പുരുഷൻ
|
പി.എസ്.പി
|
13063
|
16
|
കൃഷ്ണപുരം
|
ജനറൽ
|
ജി. കാർത്തികേയൻ
|
പുരുഷൻ
|
സി.പി.ഐ
|
23963
|
കെ. ശേഖരപണിക്കർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14493
|
17
|
കായംകുളം
|
ജനറൽ
|
കെ.ഒ. അയിഷാ ബായ്
|
സ്ത്രീ
|
സി.പി.ഐ
|
27067
|
സരോജിനി
|
സ്ത്രീ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13138
|
18
|
കാർത്തികപ്പള്ളി
|
ജനറൽ
|
ആർ. സുഗതൻ
|
പുരുഷൻ
|
സി.പി.ഐ
|
20978
|
ജി. വേലുപിള്ള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14887
|
19
|
ഹരിപ്പാട്
|
ജനറൽ
|
വി. രാമകൃഷ്ണപിള്ള
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്തി
|
20184
|
കെ. ബാലഗംഗാധരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15812
|
20
|
മാവേലിക്കര
|
ജനറൽ
|
പി.കെ. കുഞ്ഞച്ചൻ
|
പുരുഷൻ
|
സി.പി.ഐ
|
44630
|
കെ.സി. ജോർജ്
|
പുരുഷൻ
|
സി.പി.ഐ
|
39617
|
21
|
കുന്നത്തൂർ
|
എസ്.സി
|
പി.ആർ. മാധവൻ പിള്ള
|
പുരുഷൻ
|
സി.പി.ഐ
|
41569
|
ആർ. ഗോവിന്ദൻ
|
പുരുഷൻ
|
സി.പി.ഐ
|
37321
|
22
|
കൊട്ടാരക്കര
|
എസ്.സി
|
ഇ. ചന്ദ്രശേഖരൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
23298
|
കെ. രാമചന്ദ്രൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14307
|
23
|
ചടയമംഗലം
|
ജനറൽ
|
വെളിയം ഭാർഗവൻ
|
പുരുഷൻ
|
സി.പി.ഐ
|
19375
|
എം. അബ്ദുൾ മജീദ്
|
പുരുഷൻ
|
പി.എസ്.പി
|
9143
|
24
|
പത്തനാപുരം
|
ജനറൽ
|
എൻ. രാജഗോപാലൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
24499
|
കെ. കുട്ടൻ പിള്ള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14440
|
25
|
പുനലൂർ
|
ജനറൽ
|
പി. ഗോപാലൻ
|
പുരുഷൻ
|
സി.പി.ഐ
|
20455
|
കെ. കുഞ്ഞിരാമൻ ആശാൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16366
|
26
|
റാന്നി
|
ജനറൽ
|
വയലാ ഇടിക്കുള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23308
|
തോമസ് മാത്യു
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
20722
|
27
|
പത്തനംതിട്ട
|
ജനറൽ
|
തോപ്പിൽ ഭാസി
|
പുരുഷൻ
|
സി.പി.ഐ
|
29001
|
എൻ.ജി. ചാക്കോ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21353
|
28
|
ആറന്മുള
|
ജനറൽ
|
കെ. ഗോപിനാഥൻ പിള്ള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18895
|
എൻ.സി. വാസുദേവൻ
|
പുരുഷൻ
|
സി.പി.ഐ
|
18630
|
29
|
കല്ലൂപ്പാറ
|
ജനറൽ
|
എം.എം. മത്തായി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17874
|
എൻ.ടി. ജോർജ്
|
പുരുഷൻ
|
സി.പി.ഐ
|
10843
|
30
|
തിരുവല്ല
|
ജനറൽ
|
ജി. പത്മനാഭൻ തമ്പി
|
പുരുഷൻ
|
സി.പി.ഐ
|
22978
|
ടി. കുരുവിള തോമസ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20347
|
31
|
ചെങ്ങന്നൂർ
|
ജനറൽ
|
ആർ. ശങ്കരനാരായണൻ തമ്പി
|
പുരുഷൻ
|
സി.പി.ഐ
|
19538
|
കെ. സരസ്വതി അമ്മ
|
സ്ത്രീ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13546
|
32
|
ആലപ്പുഴ
|
ജനറൽ
|
ടി.വി. തോമസ്
|
പുരുഷൻ
|
സി.പി.ഐ
|
26542
|
എ. നഫീസ ബീവി
|
സ്ത്രീ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22278
|
33
|
മാരാരിക്കുളം
|
ജനറൽ
|
സി.ജി. സദാശിവൻ
|
പുരുഷൻ
|
സി.പി.ഐ
|
28153
|
ജോസഫ് മാത്തൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18350
|
34
|
ചേർത്തല
|
ജനറൽ
|
കെ.ആർ. ഗൗരിയമ്മ
|
സ്ത്രീ
|
സി.പി.ഐ
|
26088
|
എ. സുബ്രമണ്യൻ പിള്ള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22756
|
35
|
അരൂർ
|
ജനറൽ
|
പി.എസ്. കാർത്തികേയൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23956
|
ആവിര തരകൻ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
22296
|
36
|
തകഴി
|
ജനറൽ
|
തോമസ് ജോൺ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21940
|
ടി.കെ. വർഗ്ഗീസ് വൈദ്യൻ
|
പുരുഷൻ
|
സി.പി.ഐ
|
16480
|
37
|
ചങ്ങനാശ്ശേരി
|
ജനറൽ
|
എ.എം. കല്ല്യാണകൃഷ്ണൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
22539
|
പി. രാഘവൻ പിള്ള
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
19693
|
38
|
വാഴൂർ
|
ജനറൽ
|
പി.ടി. ചാക്കോ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20102
|
എൻ. രാഘവകുറുപ്പ്
|
പുരുഷൻ
|
സി.പി.ഐ
|
20022
|
39
|
കാഞ്ഞിരപ്പിള്ളി
|
ജനറൽ
|
കെ.ടി. തോമസ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14896
|
ജോസഫ്
|
പുരുഷൻ
|
പി.എസ്.പി
|
12893
|
40
|
പുതുപ്പള്ളി
|
ജനറൽ
|
പി.സി. ചെറിയാൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20396
|
ഇ.എം. ജോർജ്
|
പുരുഷൻ
|
സി.പി.ഐ
|
19000
|
41
|
കോട്ടയം
|
ജനറൽ
|
പി. ഭാസ്കരൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
23021
|
എം.പി. ഗോവിന്ദൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20750
|
42
|
ഏറ്റുമാനൂർ
|
ജനറൽ
|
ജോർജ്ജ് ജോസഫ് പൊടിപ്പാറ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21423
|
സി.എസ്. ഗോപാലപിള്ള
|
പുരുഷൻ
|
സി.പി.ഐ
|
19930
|
43
|
മീനച്ചിൽ
|
ജനറൽ
|
പി.എം. ജോസഫ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20126
|
തോമസ് മത്തായി
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
13462
|
44
|
വൈക്കം
|
ജനറൽ
|
കെ.ആർ. നാരായണൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
25818
|
സി.കെ. വിശ്വനാഥൻ
|
പുരുഷൻ
|
സി.പി.ഐ
|
25164
|
45
|
കടുത്തുരുത്തി
|
ജനറൽ
|
എം.സി. എബ്രഹാം
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22365
|
കുര്യൻ കുര്യൻ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
13552
|
46
|
രാമമംഗലം
|
ജനറൽ
|
ഇ.പി. പൗലോസ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20086
|
പരമേശ്വരൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
13588
|
47
|
മൂവാറ്റുപുഴ
|
ജനറൽ
|
കെ.എം. ജോർജ്ജ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16820
|
കുരുവിള മത്തായി
|
പുരുഷൻ
|
സി.പി.ഐ
|
14993
|
48
|
ദേവികുളം
|
എസ്.സി
|
റോസമ്മ പുന്നൂസ്
|
സ്ത്രീ
|
സി.പി.ഐ
|
33809
|
എൻ. ഗണപതി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
31887
|
|
Bye Polls in 1958
|
റോസമ്മ പുന്നൂസ്
|
സ്ത്രീ
|
സി.പി.ഐ
|
55819
|
ബി. നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
48730
|
49
|
തൊടുപുഴ
|
ജനറൽ
|
സി.എ. മാത്യു
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22149
|
കെ. നാരായണൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
11680
|
50
|
കാരിക്കോട്
|
ജനറൽ
|
കുസുമം ജോസഫ്
|
സ്ത്രീ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14669
|
അഗസ്റ്റിൻ ഔസേപ്പ്
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
12084
|
51
|
പൂഞ്ഞാർ
|
ജനറൽ
|
ടി.എ. തൊമ്മൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21279
|
ചാക്കോ വല്ലിക്കാപ്പൻ
|
പുരുഷൻ
|
സി.പി.ഐ
|
9045
|
52
|
പുളിയന്നൂർ
|
ജനറൽ
|
ജോസഫ് ചാഴിക്കാട്
|
പുരുഷൻ
|
പി.എസ്.പി
|
18605
|
ചാണ്ടി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17915
|
53
|
പള്ളുരുത്തി
|
ജനറൽ
|
അലക്സാണ്ടർ പറമ്പിത്തറ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23666
|
പി. ഗംഗാധരൻ
|
പുരുഷൻ
|
സി.പി.ഐ
|
19848
|
54
|
മട്ടാഞ്ചേരി
|
ജനറൽ
|
കെ.കെ. വിശ്വനാഥൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
19106
|
ടി.എം. അബു
|
പുരുഷൻ
|
സി.പി.ഐ
|
13046
|
55
|
ഞാറക്കൽ
|
ജനറൽ
|
കെ.സി. എബ്രഹാം
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
24253
|
കെ.കെ. രാമകൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
22321
|
56
|
എറണാകുളം
|
ജനറൽ
|
എ.എൽ. ജേക്കബ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23857
|
വി. രാമൻകുട്ടി മേനോൻ
|
പുരുഷൻ
|
സി.പി.ഐ
|
18172
|
57
|
കണയന്നൂർ
|
ജനറൽ
|
ടി.കെ. രാമകൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
21292
|
എ.വി. ജോസഫ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17506
|
58
|
ആലുവ
|
ജനറൽ
|
ടി.ഒ. ബാവ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23707
|
എം.സി. വർക്കി
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
21142
|
59
|
പെരുമ്പാവൂർ
|
ജനറൽ
|
പി. ഗോവിന്ദപിള്ള
|
പുരുഷൻ
|
സി.പി.ഐ
|
21679
|
കെ.എ. ദാമോദരമേനോൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20780
|
60
|
കോതകുളങ്ങര
|
ജനറൽ
|
എം.എ. ആന്റണി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
24133
|
എ.പി. കുര്യൻ
|
പുരുഷൻ
|
സി.പി.ഐ
|
15246
|
61
|
പറവൂർ
|
ജനറൽ
|
എൻ. ശിവൻ പിള്ള
|
പുരുഷൻ
|
സി.പി.ഐ
|
19997
|
കെ.ഐ. മാത്യു
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17909
|
62
|
വടക്കേക്കര
|
ജനറൽ
|
കെ.എ. ബാലൻ
|
പുരുഷൻ
|
സി.പി.ഐ
|
23385
|
കെ.ആർ. വിജയൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17844
|
63
|
കൊടുങ്ങല്ലൂർ
|
ജനറൽ
|
ഇ. ഗോപാലകൃഷ്ണമേനോൻ
|
പുരുഷൻ
|
സി.പി.ഐ
|
20385
|
എ.കെ. കുഞ്ഞുമൊയ്തീൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18894
|
64
|
ചാലക്കുടി
|
എസ്.സി
|
പി.കെ. ചാത്തൻ
|
പുരുഷൻ
|
സി.പി.ഐ
|
43454
|
സി.ജെ. ജനാർദ്ദനൻ
|
പുരുഷൻ
|
പി.എസ്.പി
|
42997
|
65
|
ഇരിഞ്ഞാലക്കുട
|
ജനറൽ
|
സി. അച്യുതമേനോൻ
|
പുരുഷൻ
|
സി.പി.ഐ
|
24140
|
കെ.ടി. അച്യുതൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21480
|
66
|
മണലൂർ
|
ജനറൽ
|
ജോസഫ് മുണ്ടശ്ശേരി
|
പുരുഷൻ
|
സി.പി.ഐ
|
23350
|
സുകുമാരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21355
|
67
|
തൃശ്ശൂർ
|
ജനറൽ
|
എ.ആർ. മേനോൻ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
23531
|
കെ. കരുണാകരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
21045
|
68
|
ഒല്ലൂർ
|
ജനറൽ
|
പി.ആർ. ഫ്രാൻസിസ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15994
|
വി. രാഘവൻ
|
പുരുഷൻ
|
സി.പി.ഐ
|
15915
|
69
|
കുന്നംകുളം
|
ജനറൽ
|
ടി.കെ. കൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
21161
|
കെ.ഐ. വേലായുധൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18788
|
70
|
വടക്കാഞ്ചേരി
|
എസ്.സി
|
സി.സി. അയ്യപ്പൻ
|
പുരുഷൻ
|
സി.പി.ഐ
|
33161
|
കെ. കൊച്ചുകുട്ടൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
28895
|
71
|
നാട്ടിക
|
ജനറൽ
|
കെ.എസ്. അച്യുതൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
23594
|
പി.കെ. ഗോപാലകൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
22039
|
72
|
ഗുരുവായൂർ
|
ജനറൽ
|
പി.കെ. കോരു
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
16722
|
എം.വി. അബൂബക്കർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14087
|
73
|
അണ്ടത്തോട്
|
ജനറൽ
|
കൊളാടി ഗോവിന്ദൻകുട്ടി മേനോൻ
|
പുരുഷൻ
|
സി.പി.ഐ
|
14229
|
കെ.ജി. കരുണാകരമേനോൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
12495
|
74
|
പൊന്നാനി
|
എസ്.സി
|
കെ. കുഞ്ഞമ്പു
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22784
|
തറയിൽ കുഞ്ഞൻ
|
പുരുഷൻ
|
സി.പി.ഐ
|
20535
|
75
|
കുഴൽമന്ദം
|
ജനറൽ
|
ജോൺ കൊടുവാക്കോട്
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
19437
|
ടി.പി. കേശവമേനോൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14689
|
76
|
ആലത്തൂർ
|
ജനറൽ
|
ആലത്തൂർ ആർ. കൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
19203
|
പി.എസ്. വൈതീശ്വര അയ്യർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13317
|
77
|
ചിറ്റൂർ
|
എസ്.സി
|
പി. ബാലചന്ദ്ര മേനോൻ
|
പുരുഷൻ
|
സി.പി.ഐ
|
23995
|
കെ. ഈച്ചരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
22062
|
78
|
എളപ്പുള്ളി
|
ജനറൽ
|
എ.കെ. രാമൻകുട്ടി
|
പുരുഷൻ
|
സി.പി.ഐ
|
16768
|
സി.സി. ശങ്കരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
11560
|
79
|
പാലക്കാട്
|
ജനറൽ
|
ആർ. രാഘവമേനോൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
14873
|
എം.പി. കുഞ്ഞിരാമൻ
|
പുരുഷൻ
|
സി.പി.ഐ
|
14248
|
80
|
പറളി
|
ജനറൽ
|
സി.കെ. നാരായണൻ കുട്ടി
|
പുരുഷൻ
|
സി.പി.ഐ
|
21627
|
കെ. ഗോപാലകൃഷ്ണൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13996
|
81
|
മണ്ണാർക്കാട്
|
ജനറൽ
|
കെ. കൃഷ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
13375
|
കെ.സി. കൊച്ചുണ്ണി നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
9665
|
82
|
പെരിന്തൽമണ്ണ
|
ജനറൽ
|
പി. ഗോവിന്ദൻ നമ്പ്യാർ
|
പുരുഷൻ
|
സി.പി.ഐ
|
13248
|
പി.വി. പൂക്കോയതങ്ങൾ ഹാജി
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
9398
|
83
|
ഒറ്റപ്പാലം
|
ജനറൽ
|
പി.വി. കുഞ്ഞുണ്ണി നായർ
|
പുരുഷൻ
|
സി.പി.ഐ
|
16157
|
എൻ. സുന്ദര അയ്യർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15248
|
84
|
പട്ടാമ്പി
|
ജനറൽ
|
ഇ.പി. ഗോപാലൻ
|
പുരുഷൻ
|
സി.പി.ഐ
|
17447
|
കെ.പി. പദ്മനാഭമേനോൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
9793
|
85
|
മങ്കട
|
ജനറൽ
|
കെ.വി. മുഹമ്മദ്
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
11854
|
എം. മുഹമ്മദ്
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
8338
|
86
|
തിരൂർ
|
ജനറൽ
|
കെ. മൊയ്തീൻ കുട്ടി ഹാജി
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
15404
|
പി.പി. അലിക്കുട്ടി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13231
|
87
|
താനൂർ
|
ജനറൽ
|
സി.എച്ച്. മുഹമ്മദ്കോയ
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
16787
|
ടി. അസനാർകുട്ടി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
11520
|
88
|
കുറ്റിപ്പുറം
|
ജനറൽ
|
ചാക്കീരി അഹമ്മദ് കുട്ടി
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
15495
|
പി.കെ. മൊയ്തീൻകുട്ടി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
10424
|
89
|
തിരൂരങ്ങാടി
|
ജനറൽ
|
കെ. അവുക്കാദർക്കുട്ടി നഹ
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
17622
|
എ. കുഞ്ഞാലിക്കുട്ടി ഹാജി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16670
|
90
|
മലപ്പുറം
|
ജനറൽ
|
കെ. ഹസ്സൻ ഗാനി
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
17214
|
പി. സെയ്തലവി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
12243
|
91
|
മഞ്ചേരി
|
എസ്.സി
|
പി.പി. ഉമ്മർകോയ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
30860
|
എം. ചടയൻ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
29101
|
92
|
കൊണ്ടോട്ടി
|
ജനറൽ
|
എം.പി.എം. അഹമ്മദ് കുരിക്കൾ
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
18981
|
കെ. അബൂബക്കർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
11866
|
93
|
കോഴിക്കോട് ഒന്ന്
|
ജനറൽ
|
ഒ.ടി. ശാരദ കൃഷ്ണൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17388
|
എച്ച്. മഞ്ചുനാഥ് റാവു
|
പുരുഷൻ
|
സി.പി.ഐ
|
16079
|
94
|
കോഴിക്കോട് രണ്ട്
|
ജനറൽ
|
പി. കുമാരൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18586
|
ഇ. ജനാർദ്ദനൻ
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
11211
|
95
|
ചേവയൂർ
|
ജനറൽ
|
ആയതൻ ബാലഗോപാലൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
20683
|
രാഘവൻ നായർ
|
പുരുഷൻ
|
സി.പി.ഐ
|
17319
|
96
|
കുന്ദമംഗലം
|
ജനറൽ
|
ലീലാ ദാമോദര മേനോൻ
|
സ്ത്രീ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13598
|
ഒറ്റയിൽ കെ. ചാത്തുണ്ണി
|
പുരുഷൻ
|
സി.പി.ഐ
|
11814
|
97
|
കൊടുവള്ളി
|
ജനറൽ
|
എം. ഗോപാലൻകുട്ടി നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
19377
|
സി. മുഹമ്മദ് കുട്ടി
|
പുരുഷൻ
|
സ്വതന്ത്ര സ്ഥാനാർത്ഥി
|
15950
|
98
|
ബാലുശ്ശേരി
|
ജനറൽ
|
എം. നാരായണക്കുറുപ്പ്
|
പുരുഷൻ
|
പി.എസ്.പി
|
15789
|
ഇ. രാഘവൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
11536
|
99
|
കൊയിലാണ്ടി
|
ജനറൽ
|
പി.എം. കുഞ്ഞിരാമൻ നമ്പ്യാർ
|
പുരുഷൻ
|
പി.എസ്.പി
|
19668
|
പി. അച്ചുതൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
16622
|
100
|
പേരാമ്പ്ര
|
ജനറൽ
|
എം. കുമാരൻ
|
പുരുഷൻ
|
സി.പി.ഐ
|
17838
|
ടി.കെ. മാധവൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15827
|
101
|
വടകര
|
ജനറൽ
|
എം.കെ. കേളു
|
പുരുഷൻ
|
സി.പി.ഐ
|
17123
|
കൃഷ്ണൻ
|
പുരുഷൻ
|
പി.എസ്.പി
|
15448
|
102
|
നാദാപുരം
|
ജനറൽ
|
സി. എച്ച്. കണാരൻ
|
പുരുഷൻ
|
സി.പി.ഐ
|
18533
|
വി.കെ. കുഞ്ഞഹമ്മദ് ഹാജി
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15177
|
103
|
വയനാട്
|
എസ്.സി
|
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
31993
|
മദുര
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
29296
|
104
|
കൂത്തുപറമ്പ്
|
ജനറൽ
|
പി.ആർ. കുറുപ്പ്
|
പുരുഷൻ
|
പി.എസ്.പി
|
21540
|
പി.കെ. മാധവൻ
|
പുരുഷൻ
|
സി.പി.ഐ
|
14858
|
105
|
മട്ടന്നൂർ
|
ജനറൽ
|
എൻ.ഇ. ബാലറാം
|
പുരുഷൻ
|
സി.പി.ഐ
|
23540
|
കുഞ്ഞിരാമൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
13089
|
106
|
തലശ്ശേരി
|
ജനറൽ
|
വി.ആർ. കൃഷ്ണയ്യർ
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
27318
|
പി. കുഞ്ഞിരാമൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
15234
|
107
|
കണ്ണൂർ ഒന്ന്
|
ജനറൽ
|
സി. കണ്ണൻ
|
പുരുഷൻ
|
സി.പി.ഐ
|
17464
|
ഒതയോത്ത് ഗോപാലൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17413
|
108
|
കണ്ണൂർ രണ്ട്
|
ജനറൽ
|
കെ.പി. ഗോപാലൻ
|
പുരുഷൻ
|
സി.പി.ഐ
|
21493
|
പാമ്പൻ മാധവൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
18776
|
109
|
മാടായി
|
ജനറൽ
|
കെ.പി.ആർ. ഗോപാലൻ
|
പുരുഷൻ
|
സി.പി.ഐ
|
24390
|
ടി. നാരയണൻ നമ്പ്യാർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
12169
|
110
|
ഇരിക്കൂർ
|
ജനറൽ
|
ടി.സി. നാരായണൻ നമ്പ്യാർ
|
പുരുഷൻ
|
സി.പി.ഐ
|
24518
|
നാരായണൻ നമ്പീശൻ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
11052
|
111
|
നീലേശ്വരം
|
എസ്.സി
|
കല്ലളൻ വൈദ്യർ
|
പുരുഷൻ
|
സി.പി.ഐ
|
44754
|
ഇ.എം.എസ്. നമ്പൂതിരിപ്പാട്
|
പുരുഷൻ
|
സി.പി.ഐ
|
38090
|
112
|
ഹോസ്ദുർഗ്
|
ജനറൽ
|
കെ. ചന്ദ്രശേഖരൻ
|
പുരുഷൻ
|
പി.എസ്.പി
|
14150
|
കെ. മാധവൻ
|
പുരുഷൻ
|
സി.പി.ഐ
|
11209
|
113
|
കാസർകോട്
|
ജനറൽ
|
സി. കുഞ്ഞിക്കൃഷ്ണൻ നായർ
|
പുരുഷൻ
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
10290
|
നാരായണൻ നമ്പ്യാർ
|
പുരുഷൻ
|
പി.എസ്.പി
|
10096
|
114
|
മഞ്ചേശ്വരം
|
ജനറൽ
|
എം. ഉമേഷ് റാവു
|
പുരുഷൻ
|
സ്വതന്ത്രസ്ഥാനാർത്ഥി
|
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
|
സർക്കാർ രൂപീകരണം
അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സർക്കാർ രൂപീകരിച്ചത്. [10] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പിഎസ്പി മുമ്പ് ട്രാവൻകൂർ കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959 ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.
അവലംബം