കൊടുമുടികൾ
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കഥ തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1981ൽ റ്റി കെ കെ നമ്പ്യാർ നിർമ്മിച്ച ചിത്രമാണ് കൊടുമുടികൾ. പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി,കനകദുർഗ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈചിത്രത്തിലെ പാാട്ടുകൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതമിട്ടതാണ്[1][2][3] കഥാസാരംകോണ്ട്രാക്ടർ വാസുക്കുട്ടൻപിള്ളയുടെ മകളാണ് സുനന്ദ. പണിക്കാർ കൂലിബാക്കിക്കായി സമരം ചെയ്യുന്നു. സമരക്കാരാണ് ബില്ലു പാസാവാതിരിക്കാൻ കാരണമെന്ന് എഞ്ചിനീയർ ദാസ് വിശ്വസിപ്പിക്കുന്നു. നേതാവ് ഗോപാലൻ സമരസമയത്തും യുക്തിസഹമായി പലപ്പോഴും സഹായിക്കുനെങ്കിലും കോണ്ട്രാക്റ്റർ അയാളെ ശത്രുവായി കരുതുന്നു. അതുകൊണ്ട് തന്നെ സമരക്കാരെ ഒതുക്കാൻ സ്വന്തം ഗോഡൗണിനു ബോംബെറിയുന്നു. രണ്ട് ലോറി തൊഴിലാളികൾ മരിക്കുന്നു. . ഒരിക്കൽ എഞ്ചിനീയർ വാസുകുട്ടൻപിള്ളയുടെ ഭാര്യ ഭവാനിയമ്മയേയും ബില്ലിന്റെ പേരുപറഞ്ഞ് കീഴ്പെടുത്തുന്നു. വാസുക്കുട്ടൻ മുതലാളീ അവസാൻ എഞ്ചിനീയറെ തിരിച്ചറിയുന്നു. താരനിര[4]
പാട്ടരങ്ങ്[5]
അവലംബം
പുറത്തേക്കുള്ള കണ്ണികൾചിത്രം കാണുക |
Portal di Ensiklopedia Dunia