കൊടുവള്ളി
കൊടുവള്ളി നിയമസഭാമണ്ഡലം.കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭയും ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് "കൊടുവള്ളി നിയമസഭാമണ്ഡലം". 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഇടത് സ്വാതന്ത്രനായി മൽസരിച്ച പി. ടി. എ. റഹീമും 2011 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ വി എം ഉമ്മർ മാസ്റ്ററും തുടർന്ന് കാരാട്ട് റസാക്കും ആണ് ഈ നിയമസഭാ മണ്ഡലത്തെ പ്രതിനീകരിച്ചിരുന്നത്. 2021 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ ഡോ. എം കെ മുനീർ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കായികംഫുട്ബോൾ , ബാഡ്മിന്റൺ, വോളിബോൾ എന്നിവയാണ് കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്. പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
Koduvally എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia