ചോറ്റാനിക്കര അമ്മ


ചോറ്റാനിക്കര അമ്മ
സംവിധാനംക്രോസ്ബൽറ്റ് മണി
കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
നിർമ്മാണംതിരുവോണം പിക്ചേർസ്
അഭിനേതാക്കൾശ്രീവിദ്യ
കവിയൂർ പൊന്നമ്മ
അടൂർ ഭാസി
ഹരി
ഛായാഗ്രഹണംThara
Edited byN. Gopalakrishnan
Chakrapani
സംഗീതംR. K. Shekhar
നിർമ്മാണ
കമ്പനി
Thiruvonam Pictures
വിതരണംThiruvonam Pictures
റിലീസ് തീയതി
  • 6 August 1976 (1976-08-06)
രാജ്യംIndia
ഭാഷMalayalam

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചോറ്റാനിക്കര അമ്മ. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് ചിത്രം തിരുവോണം പിക്ചേഴ്സാണ് നിർമ്മിച്ചത് . ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ഹരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ

  • ശ്രീവിദ്യ
  • കവിയൂർ പൊന്നമ്മ
  • അടൂർ ഭാസി
  • ഹരി
  • പ്രേമ
  • ശോഭ
  • ശ്രീലത നമ്പൂതിരി
  • വൈക്കം മാണി
  • കൊച്ചിൻ ഹനീഫ
  • നിലംബൂർ ബാലൻ
  • ഉണ്ണിമേരി
  • ആനന്ദവള്ളി
  • ബാലൻ കെ നായർ
  • ജമീല മാലിക്
  • കെടാമംഗലം അലി
  • കുതിരവട്ടം പപ്പു
  • മാസ്റ്റർ ശേഖർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya