ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക്
അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ
ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം,
{{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജിസ് ജോയ്
ജനനം തൊഴിൽ(s) സംവിധായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് സജീവ കാലം 2003 – നിലവിലും ജീവിതപങ്കാളി Naiji കുട്ടികൾ യൊഹാൻ Nithara[ 2] ബന്ധുക്കൾ തോമസ് ജോയ് (പിതാവ്) പുഷ്പ (മാതാവ്)
ജിസ് ജോയ് മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും എഴുത്തുകാരനും, സംവിധായകനും, ഗാനരചയിതാവുമാണ്. ബൈസിക്കിൾ തീവ്‌സ് എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന അല്ലു അർജുൻ ചിത്രങ്ങളിൽ അദ്ദേഹത്തിനുവേണ്ടി ജിസ് ജോയ് ശബ്ദം നൽകാറുണ്ട്.
കരിയർ
തെലുങ്ക് നടൻ അല്ലു അർജുന് വേണ്ടി തെലുങ്കു ചിത്രങ്ങളുെ മലയാളം പതിപ്പുകൾക്കും പൃഥ്വിരാജിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങൾക്കും ശബ്ദം നൽകുന്ന ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടാണ് ജിസ് ജോയ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.[ 2] പിന്നീട്, വിവിധ പരസ്യങ്ങളുടെ സംവിധായകനായും തിരക്കഥാകൃത്തായും പ്രവർത്തിച്ചു.[ 3]
സിനിമകൾ
സംവിധായകൻ
Year
Film
Credited as
Notes
Ref
Director
Story
Screenplay
2013
ബൈസിക്കിൾ തീവ്‌സ്
അതെ
അതെ
അതെ
സംവിധായകനായി അരങ്ങേറ്റം
[ 4]
2017
സൺഡേ ഹോളിഡേ
അതെ
അതെ
[ 5]
2019
വിജയ് സൂപ്പറും പൌർണ്ണമിയും
അതെ
അതെ
Remake of Telugu film Pelli Choopulu
[ 6]
2021
മോഹൻകുമാർ ഫാൻസ്
അതെ
അതെ
[ 7] [ 8]
2022
ഇന്നലെ വരെ
അതെ
അതെ
SonyLIV Film
[ 9]
2024
തലവൻ
അതെ
[ 10]
ഗാനരചയിതാവ്
Year
Film
Song
Music composer
2017
സൺഡേ ഹോളിഡേ
"മഴ പാടും"
ദീപക് ദേവ്
"ഒരു നോക്കു കാണുവാൻ"
"ആരോ കൂടെ"
"കണ്ടോ നിന്റെ കണ്ണിൽ"
2019
വിജയ് സൂപ്പറും പൌർണ്ണമിയും
"എന്താണീ മൌനം"
പ്രിൻസ് ജോർജ്ജ്
"പൌർണ്ണമി സൂപ്പറല്ലേ"
"ഏതോ മഴയിൽ"
"പകലായ്"
"ആരാരോ"
"പണിയാകെ പാളി"
"നിസരിസ തീം"
ഡബ്ബിംഗ് ആർട്ടിസ്റ്റ്
Film title
Actor
Character
Dub Language
Original Language
Original Year Release
Dub Year Release
Notes
ബ്ലാക്ക്
നിയാസ് മുസലിയാർ
പാപ്പാടി സാബു
മലയാളം
2004
അന്നൊരിക്കൽ
നരേൻ
ബെന്നി വർഗ്ഗീസ്
2005
തസ്കരവീരൻ
നിയാസ് മുസലിയാർ
ജോണി ഈപ്പൻ
2005
വർഗ്ഗം
രഞ്ജി വ. നായർ
ഡെന്നീസ് ചാക്കോ
2006
ദേവൻ
എക്സ് എം.എൽ.എ. ഉമ്മൻ ചാക്കോ
എന്നിട്ടും
ഡിനു ഡെന്നീസ്
പ്രേം ഗോപാൽ
2007
ചെമ്പട
ഗോവിന്ദ്
ആകാശ്
2008
ഗോപാലപുരാണം
രമണ
ഗോപാലകൃഷ്ണൻ
2008
ഫോർ ഫ്രണ്ട്സ്
മണിക്കുട്ടൻ
വിഷ്ണു
2010
ഉപ്പുകണ്ടം ബ്രദേർസ്: ബാക്ക് ഇൻ ആക്ഷൻ.
ശ്രീകാന്ത്
ഉപ്പുകണ്ടം ബോബി
2011
സെവൻസ്
ജോജു ജോർജ്ജ്
രമേശൻ
2011
ഓർഡിനറി
ജിഷ്ണു രാഘവൻ
ജോസ് മാഷ്
2012
കാശ്
രാജീവി പിള്ള
ശരത്
2012
ഗാംഗോത്രി
അല്ലു അർജ്ജുൻ
സിംഹാദ്രി
മലയാളം
തെലുഗ്
2003
2009
"സിംഹക്കുട്ടി" എന്നായിരുന്നു മലയാളം ഡബ്ബിംഗ് ടൈറ്റിൽ.
ആര്യ
ആര്യ
2004
ബണ്ണി
ബണ്ണി അഥവാ രാജ
2005
The Malayalam dub was titled: "Bunny: The Lion".
ഛത്രപതി
പ്രഭാസ്
ശിവജി
ഹാപ്പി
അല്ലു അർജ്ജുൻ
ബണ്ണി
2006
The Malayalam dub was titled: "Happy: Be Happy".
ദേശമുരുഡു
ബാല ഗോവിന്ദ്
2007
The Malayalam dub was titled: "Hero: The Real Hero".
മുന്ന
പ്രഭാസ്
മഹേഷ് അഥവാ മുന്ന
ദുബായ് സീനു
രവി തേജ
Srinivasan alias Seenu
പരുഗു
അല്ലു അർജ്ജുൻ
കൃഷ്ണ
2008
The Malayalam dub was titled: "Krishna".
ആര്യ 2
Arya
2009
വരുഡു
Sandeep Mohan Ram
2010
The Malayalam dub was titled: "Varan".
വേദം
Cable Raju
The Malayalam dub was titled: "Killadi: The Robber".
ബദരീനാഥ്
ബദരീനാഥ്
2011
ഡാം 999
ജോഷ്വാ ഫ്രെഡറിക് സ്മിത്ത്
Captain Fredrick Brown
ഇംഗ്ലീഷ്
ജൂലൈ
അല്ലു അർജ്ജുൻ
Ravindra Narayan
തെലുഗ്
2012
The Malayalam dub was titled: "Gajapokkiri".
Iddarammayilatho
സഞ്ജു റെഡ്ഡി
2013
The Malayalam dub was titled: "Romeo & Juliets".
Race Gurram
ലക്ഷ്മണൻ/ലക്കി
2014
The Malayalam dub was titled: "Lucky The Racer".
Yevadu
അല്ലു അർജ്ജുൻ (extended cameo)
സത്യ (before surgery)
The Malayalam dub was titled: "Bhaiyya My Brother".
S/O Satyamurthy
അല്ലു അർജ്ജുൻ
Viraj Anand
2015
Rudhramadevi
Gona Ganna Reddy
Sarrainodu
Gana
2016
The Malayalam dub was titled: "Yodhavu".
Duvvada Jagannadham
Duvvada Jagannadham Sastri (Dhruvaraja Jagannadham Shastri in Malayalam version)/DJ
2017
The Malayalam dub was titled: "Dhruvaraja Jagannadh".
Naa Peru Surya, Naa Illu India
സൂര്യ
2018
The Malayalam dub was titled: "Ente Peru Surya, Ente Veedu India".
അലാ വൈകുണ്ഠപുരമുലു
Bantu
2020
The Malayalam dub was titled: "Angu Vaikunthapurathu".
പുഷ്പ: ദ റൈസ്
പുഷ്പ രാജ്
2021
പുഷ്പ2: ദ റൂൾ
പുഷ്പ രാജ്
2024
അവലംബം
↑ "Chat with Jis Joy" . Manorama Online . 2013-11-27. Retrieved 2019-07-01 .
↑ 2.0 2.1 "അല്ലു അർജുന്റെ ശബ്ദവും വിജയ് സൂപ്പറും, ജിസ് ജോയിയുടെ വീട്ടുവിശേഷങ്ങൾ" . ManoramaOnline . Retrieved 2019-07-01 .
↑ "അന്ന് ഒരേ സമയം 12 സീരിയലുകൾ ഡബ്ബ് ചെയ്തു, ഇന്ന് സൂപ്പർ ഹിറ്റ് സംവിധായകൻ" . ManoramaOnline . Retrieved 2019-07-01 .
↑ "Review : (2013)" . Sify . Archived from the original on 23 May 2015. Retrieved 2019-07-01 .
↑ "Sunday Holiday Movie Review: A Good Pick For Your Next Holiday!" . FilmiBeat (in ഇംഗ്ലീഷ്). 2017-07-14. Retrieved 2019-07-01 .
↑ "Floods and a cramped room - odds that 'Vijay Superum Pournamiyum' beat" . OnManorama (in ഇംഗ്ലീഷ്). Retrieved 2019-07-01 .
↑ M, Athira (17 March 2021). " 'Mohan Kumar Fans' is a journey through Malayalam cinema, says director Jis Joy" . The Hindu (in Indian English).
↑ " 'Mohan Kumar Fans' movie review: Fairly effective blend of satire and emotional drama" . The New Indian Express .
↑ Features, C. E. (2023-12-09). "Jis Joy's next with Biju Menon and Asif Ali titled Thalavan" . Cinema Express (in ഇംഗ്ലീഷ്). Retrieved 2024-05-08 .
↑ Features, C. E. (2024-05-08). "Biju Menon-Asif Ali starrer Thalavan gets a release date" . Cinema Express (in ഇംഗ്ലീഷ്). Retrieved 2024-05-08 .