ടോക്കിയോ സ്റ്റോറി
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 1953 ൽ പുറത്തിറങ്ങിയ ജപ്പാനീസ് ചലച്ചിത്രം ആണ് ടോക്കിയോ സ്റ്റോറി (ടോക്കിയോ മോണൊഗത്തരി).യസുജിറോ ഒസു ആണ് ഈ സിനിമയുടെ സംവിധായകൻ.ഏറ്റവും മഹത്തായ ഏഷ്യൻ ചലച്ചിത്രം എന്ന് ഇതിനെ പല നിരൂപകരും വിശേഷിപ്പിക്കാറുണ്ട്.ആധുനിക,യൂറോപ്യൻ ജീവിതരീതികളിലേക്ക് മാറുന്ന ജപ്പാനീസ് സമൂഹത്തിന്റെ ദശാസന്ധിയാണ് സിനിമയുടെ പശ്ചാത്തലം.മേക് വെ ഫൊർ റ്റുമാറോ എന്ന അമേരികൻ ചലച്ചിത്രമാണ്ണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. പ്രമേയംഅഭിനേതാക്കൾബഹുമതികൾലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സിനിമകളെ കണ്ടെത്താനായി ഓരോ പത്തു വർഷവുംബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്നടത്താറുള്ള ബി.എഫ്.ഐ : എക്കാലത്തെയും ഏറ്റവും മികച്ച 50 സിനിമകൾ എന്ന തിരഞ്ഞെടുപ്പിൽ പല തവണ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ടോക്കിയോ സ്റ്റോറി.2012 ൽ നടന്ന ഏറ്റവും ഒടുവിലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. [1][2][3][4] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia