ഡയരാ സ്ട്രീറ്റ്

പാലക്കാട് ടൌണിലെ ഹൃദയഭാഗത്ത്. ഉർദു സംസാരിക്കുന്ന സുന്നി, ഷിയ വിഭാഗത്തിലുള്ള മുസ്ലീങ്ങളുടെ പ്രധാന കേന്ദ്രം. പഴക്കമേറിയ ഒരു ജുമ മസ്ജിദ്. അതിൽ ഇന്നും ഉർദുവിൽ മാത്രം വെള്ളിയാഴ്ച്ച മതപ്രഭാഷണങ്ങൾ നടത്തപ്പെടുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya