ഡോളർ

അമേരിക്കയുടെ ഒരു ഡോളർ.

അമേരിക്ക, കാനഡ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെയും പ്രവിശ്യകളിലെയും ദേശീയ കറൻസിയാണ്‌ ഡോളർ. ഇത് സൂചിപ്പിക്കുവാൻ സാധാരണയായി $ എന്ന ചിഹ്നമാണ്‌ ഉപയോഗിക്കുന്നത്.

ഇതും കാണുക

കനേഡിയൻ ഒരു ഡോളർ നാണയം‍.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya