തത്തമ്മേ പൂച്ച പൂച്ച

തത്തമ്മേ പൂച്ച പൂച്ച
സംവിധാനംബാലു കിരിയത്ത്
കഥഡോ ബാലകൃഷ്ണൻ
തിരക്കഥഡോ ബാലകൃഷ്ണൻ
നിർമ്മാണംപികെആർ പിള്ള
അഭിനേതാക്കൾരാജ്കുമാർ,
സുഹാസിനി,
ലാലു അലക്സ്,
ഉണ്ണിമേരി
ഛായാഗ്രഹണംഅശോക് ചൌധരി
Edited byഎൻ‌. പി. സുരേഷ്
സംഗീതംഎം.ബി. ശ്രീനിവാസൻ
റിലീസ് തീയതി
  • 19 October 1984 (1984-10-19)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["


ബാലു കിരിയത്ത് സംവിധാനം ചെയ്ത് പികെആർ പിള്ള നിർമ്മിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് തത്തമ്മേ പൂച്ച പൂച്ച . രാജ്കുമാർ, സുഹാസിനി, ലാലു അലക്സ്, ഉണ്ണിമേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[1]. ബാലു കിരിയത്തിന്റെ വരികൾക്ക് എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] [4]

താരനിര[5]

ക്ര.നം. താരം വേഷം
1 സുഹാസിനി കല്യാണി
2 രാജ് കുമാർ വേണു
3 ഉണ്ണിമേരി ശ്യാമ
4 ലാലു അലക്സ്‌ ചന്തു
5 അടൂർ ഭാസി പ്രൊഫസ്സർ ഗുൺസാല്വസ്
6 കെ പി ആർ പിള്ള സുകുമാരി
7 മണിയൻപിള്ള രാജു
8 കുതിരവട്ടം പപ്പു അനന്തൻ
9 മാള അരവിന്ദൻ ബലരാമൻ
10 ഹരി ഡോക്ടർ
11 സുകുമാരി സുമതി
12 ബോബി കൃഷ്ണ
13 കുഞ്ചൻ കൊച്ചപ്പൻ
14 റാണി പത്മിനി
15 വരലക്ഷ്മി
16 അഞ്ജലി ശുക്ല
17 ഉശിലൈമണി
18 വേണു പുത്തലത്ത്
19 ജോണി
20 ലളിതശ്രീ
21 ജയമാലിനി നർത്തകി

ഗാനങ്ങൾ[6]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 തത്തമ്മേ പൂച്ച പൂച്ച എസ്. ജാനകികല്യാണി മേനോൻ
2 എന്തിനോ കൊച്ചു തെന്നലായ്‌ കെ ജെ യേശുദാസ്
3 എന്റെ മനസ്സിന്റെ യേശുദാസ്
4 വിനോദകുസുമം കെ ജെ യേശുദാസ്


അവലംബം

  1. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  2. "തത്തമ്മേ പൂച്ച പൂച്ച (1984)". www.malayalachalachithram.com. Retrieved 2014-09-25.
  3. "തത്തമ്മേ പൂച്ച പൂച്ച (1984)". spicyonion.com. Archived from the original on 2014-10-23. Retrieved 2014-09-25.
  4. "തത്തമ്മേ പൂച്ച പൂച്ച (1984)". bharatmovies.rave-staging.com. Archived from the original on 2014-10-23. Retrieved 2014-09-25.
  5. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  6. "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya