തരുണി സച്ച്ദേവ്

തരുണി സച്ച്ദേവ്
ജനനം1998 july 3 (1998-07-03)ജൂലൈ 3, 1998[1]
മരണംമേയ് 14, 2012(2012-05-14) (13 വയസ്സ്)
ജോംസോങ്ങ്, നേപ്പാൾ
തൊഴിൽബാലതാരം
സജീവ കാലം2003–2012

ഇന്ത്യൻ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാനവേഷം ചെയ്ത പാ എന്ന ചിത്രത്തിലും നിരവധി പരസ്യചിത്രകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

Year Film Co-stars Director Role Language Notes
2003 കോയി മിൽ ഗയ ഋത്വിക് റോഷൻ രാകേഷ് റോഷൻ ഹിന്ദി
2004 വെള്ളിനക്ഷത്രം പൃഥ്വിരാജ് വിനയൻ അമ്മുക്കുട്ടി മലയാളം ഭയാനക വേഷം
2004 സത്യം പൃഥ്വിരാജ്, പ്രിയാമണി വിനയൻ ചിന്നുക്കുട്ടി മലയാളം
4 ദേശീയപുരസ്കാരങ്ങൾ ചലച്ചിത്രത്തിന് ലഭിച്ചു.

മരണം

2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.[2]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya