ദി ദിനോസർ പ്രൊജക്റ്റ്‌

The Dinosaur Project
സംവിധാനംSid Bennett
കഥSid Bennet
Jay Basu
ഛായാഗ്രഹണംTom Pridham
Edited byBen Lester
സംഗീതംRichard Blair-Oliphant
റിലീസ് തീയതി
  • 10 August 2012 (2012-08-10) (United Kingdom)
Running time
83 minutes
രാജ്യംUnited Kingdom
ഭാഷEnglish

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2012ൽ പുറത്തിറങ്ങിയ ഒരു സാഹസിക സിനിമയാണ് ദി ദിനോസർ പ്രൊജക്റ്റ്‌. ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിഡ് ബെന്നെറ്റ് ആണ്. വീഡിയോ ക്ലിപിങ്ങുകൾ കോർത്ത്‌ ഇണക്കി സിനിമ ഉണ്ടാകുന്ന രീതിയിൽ ആണ് ഈ സിനിമ നിർമ്മിചിരികുന്നത്.

കഥ

ഒരു സംഘം ബ്രിട്ടീഷ്‌ പര്യവേഷകർ കോങ്ഗോയിൽ കാടുകളിൽ വിചിത്ര ജീവികളെ അന്വേഷിച്ചു പോകുന്നതും അവിടെ അവർ ദിനോസറുകളാൽ വേട്ടയാടപെടുന്നതും ആണ് കഥ സാരം.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya