നയ്യെർ മസൂദ്

ഉറുദു കഥാകാരനാണ് നയ്യെർ മസൂദ്.

ജീവിതരേഖ

1936ൽ ജനിച്ചു. ലക്നൗ സർവകലാശാലയിലെ അധ്യാപകനായി വിരമിച്ചു.

കൃതികൾ

  • ദ ഓക്കൽട്ട്

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉറുദു ഭാഷാസമ്മാൻ (2001)
  • സരസ്വതി സമ്മാൻ (2007)

ഉറുദു കഥകളുടെ വാർഷികത്തിന് 1997ൽ ബെയ്ജിങ്ങിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

അവലംബം

പുറം കണ്ണികൾ

പെൻഗ്വിൻ ബുക്ക്‌സ്

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya