നിഷേധി (ചലച്ചിത്രം)

നിഷേധി
സംവിധാനംകെ. എസ്. ഗോപാലകൃഷ്ണൻ
കഥശരത് ബേബി
തിരക്കഥശരത് ബേബി
നിർമ്മാണംകെ. എസ്. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ
സോമൻ,
റാണിപദ്മിനി,
സീമ
ഭീമൻ രഘു,
ഛായാഗ്രഹണംകെ എസ് മണി
Edited byഎ സുകുമാരൻ
സംഗീതംകെ.ജെ. ജോയ്
വിതരണംമുരളി ഫിലിംസ്,ഹരി മൂവീസ്
റിലീസ് തീയതി
  • 25 February 1984 (1984-02-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

1984ൽ കെ. എസ്. ഗോപാലകൃഷ്ണൻ നിർമ്മിച്ച് സ്വയം സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നിഷേധി[1]. ശരത് ബേബി കഥ, തിരക്കഥ, സംഭാഷണം രചിച്ച ഈ ചിത്രത്തിൽ സുകുമാരൻ, സോമൻ, ഭീമൻ രഘു, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.[2]കെ. ജെ. ജോയിയുടെ സംഗീതത്തിൽ ഭരണിക്കാവ് ശിവകുമാർ ഗാനങ്ങൾ എഴുതി[3]


താരനിര[4]

ക്ര.നം. താരം വേഷം
1 സുകുമാരൻ രാജു
2 സീമ ഷീജ
3 ഭീമൻ രഘു വിമൽ/വിനോദ്
4 വിൻസെന്റ് കരുണാകര കുറുപ്പ്
5 സുധീർ വില്യംസ്
6 രവി മേനോൻ രവി
7 എം. ജി. സോമൻ രാജശേഖരൻ
8 റാണിപദ്മിനി അജിത
9 അനുരാധ
10 ഖദീജ മരിയാമ്മ
11 കലാരഞ്ജിനി അനിത
12 കെ. പി. ഉമ്മർ മാധവൻ തമ്പി
13 പൂജപ്പുര രവി നാരായണ പിള്ള
14 ശാന്തകുമാരി രാജശേഖരപത്നി
15 മാഫിയ ശശി ഗുണ്ട
16 സന്തോഷ് സണ്ണി
17 വിജയൻ മരത്താക്കര
18 സോമനാഥ് കോട്ടയം
19 നാഗമണി
20 വിജയലക്ഷ്മി
21 ശ്രീരേഖ
22 മിഥുൻ
23 ഗോപാലകൃഷ്ണൻ
24 സുസ്മിത
25 ബേബി മാലിനി

ഗാനങ്ങൾ[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ദാഹാർദ്രയാണു ഞാൻ" പി. സുശീല
2 സ്വപ്നങ്ങൾ ഇണചേരും വാണി ജയറാം, കൃഷ്ണചന്ദ്രൻ
3 മനസ്സിൻ മിഴികൾ യേശുദാസ്


പരാമർശങ്ങൾ

  1. "നിഷേധി (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "നിഷേധി (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
  3. "നിഷേധി (1984)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "നിഷേധി (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "നിഷേധി (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya