നീതി മോഹൻ
Neeti Mohan in 2018
ജന്മനാമം Neeti Mohan പുറമേ അറിയപ്പെടുന്ന Neeti ജനനം (1979-11-18 ) 18 നവംബർ 1979 (age 45) വയസ്സ്)Delhi , India തൊഴിൽ(കൾ) Singer ഉപകരണ(ങ്ങൾ) Vocals വർഷങ്ങളായി സജീവം 2003–present
നീതി മോഹൻ ഒരു ഹിന്ദി ഗായികയാണ്. 1979 നവംബർ 18 ന് ബ്രിജ്മോഹൻ ശർമ്മയുടെയും കുസുമിന്റെയും 4 പെൺമക്കളിൾ മൂത്ത പുത്രിയായി ദില്ലിയിൽ ജനിച്ചു. രാജസ്ഥാനിലെ ബിർള ബാലികാ വിദ്യാപീഠിൽ ആണ് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്സിറ്റയ്ക്കു കീഴിലുള്ള മിറാൻഡ ഹൌസിൽ നിന്നും ഫിലോസഫിയിൽ ബിരുദമെടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഒരു നൃത്ത പരിശീലക കൂടിയാണ്. ചാനൽ വി യുടെ പോപ് സ്റ്റാർ എന്ന സംഗീത പരിപാടിയുടെ വിജയികളിൽ ഒരാളാണ്. ഇൻഡ്യൻ പോപ് ഗ്രൂപ്പായ Aasma യിലെ അംഗവും കൂടിയാണ്. കോളജ് ജീവിതകാലത്ത് ഒരു എൻ.സി.സി. കേഡറ്റായിരുന്നു. സഹോദരി ശ്ക്തി മോഹൻ സീടിവിയുടെ Dance India Dance എന്ന പ്രോഗ്രാമിലെ വിജയിയാണ്. എ.ആർ. റഹ്മാൻ ഷോയിലെ സ്ഥിരം സാന്നിദ്ധ്യമാണ് നീതി മോഹൻ.
ആദ്യമായി ബോളിവുഡ് സിനിമയിൽ ഗാനം ആലപിക്കുന്നത് 2009 ൽ ആയിരുന്നു. 2012 അവസാനം Jab Tak Hai Jaan എന്ന സിനിമയിൽ ആലപിച്ച "Jiya Re" എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 2013 തുടക്കത്തിൽ Nautanki Saala എന്ന ചിത്രത്തിൽ "Saadi Galli Aaja" എന്ന ഗാനം ആയുഷ്മാൻ ഖുറാനയോടൊപ്പം ആലപിച്ചു. പിന്നീട് ചെന്നൈ എക്സ്പ്രസിലെ സുനിധി ചൌഹാൻ, അർജിത് സിംഗ് എന്നിവരൊന്നിച്ചു പാടിയ "Kashmir Main Tu Kanyakumari" എന്ന ഗാനവും അർജിത് സിംഗിനൊപ്പം ബോസ് എന്ന ചിത്രത്തലെ "Har Kisi Ko" എന്ന ഗാനവും ശ്രോതാക്കളിൽ തരംഗമുണ്ടാക്കിയ ഗാനങ്ങൾ ആയിരുന്നു. 2014 , 2015 വർഷങ്ങളിൽ ഏതാനും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പാടി. ഹിന്ദി ഗാനങ്ങൾക്കു പുറമേ തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി ഭാഷകളിലും. ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സമീപാകാലത്ത് ഏതാനു സംഗീത പരിപാടികളിൽ വിധികർത്താവായിരുന്നു.
ഹിന്ദി ഗാനങ്ങൾ
2009
2010
2012
2013
2014
2015
2016
Key
†
Denotes films that have not yet been released
2017
Other languages
അവലംബം
↑ Priyanka Sundar (8 ഓഗസ്റ്റ് 2014). "Language no barrier for Neeti Mohan" . Deccan Chronicle . Retrieved 24 ജനുവരി 2015 .
↑ 2.0 2.1 Rajiv Vijayakar (3 ജൂൺ 2014). " "I have to become the song" - Neeti Mohan" . Bollywood Hungama . Retrieved 24 ജനുവരി 2015 .
↑ "Music Review: 'Bittoo Boss' songs have desi tadka" . IBNLive . 28 മാർച്ച് 2012. Archived from the original on 30 മാർച്ച് 2012. Retrieved 24 ജനുവരി 2015 .
↑ Yashika Mathur (11 മാർച്ച് 2013). "Music Review: 'Nautanki Saala' soundtrack catchy, entertaining" . Daily News and Analysis . Retrieved 24 ജനുവരി 2015 .
↑ " 'Gippi' music review: Energetic music, suits young generation's taste" . Zee News . 28 ഏപ്രിൽ 2013. Archived from the original on 7 മാർച്ച് 2016. Retrieved 24 ജനുവരി 2015 .
↑ Athira (26 ജൂൺ 2013). "Rashid unplugged!" . The Hindu . Retrieved 24 ജനുവരി 2015 .
↑ Divya Goyal (3 ഒക്ടോബർ 2013). "Sonakshi Sinha is new age Sridevi in reprised version of 'Har Kisi Ko Nahin Milta' " . The Indian Express . Retrieved 24 ജനുവരി 2015 .
↑ Urvi Parikh (30 ഒക്ടോബർ 2013). "Neeti Mohan: 'Naina' is Kareena Kapoor-Imran Khan's beautiful love song" . GlamSham . Retrieved 24 ജനുവരി 2015 .
↑ Yogesh Pawar (9 നവംബർ 2014). "The life and times of Bappi Lahiri" . Daily News and Analysis . Retrieved 24 ജനുവരി 2015 .
↑ Bryan Durham (21 ഫെബ്രുവരി 2014). "Shaadi Ke Side Effects - Music Review" . The Times of India . Retrieved 24 ജനുവരി 2015 .
↑ "Darr @ the Mall releases a new Gothic song- 'Pinacolada' " . The Times of India . 28 ജനുവരി 2014. Retrieved 24 ജനുവരി 2015 .
↑ Priya Adivarekar (14 മാർച്ച് 2014). "Bewakoofiyaan / Refreshingly different" . The Indian Express . Retrieved 24 ജനുവരി 2015 .
↑ "Akhan Vich Song Video - O Teri" . Koimoi . 6 മാർച്ച് 2014. Retrieved 24 ജനുവരി 2015 .
↑ Devesh Sharma (25 മാർച്ച് 2014). "Music Review: Main Tera Hero" . Filmfare . Archived from the original on 12 ജനുവരി 2015. Retrieved 3 ജനുവരി 2015 .
↑ "Subhash Ghai to create 'choli' magic once again" . India Today . 23 മാർച്ച് 2014. Retrieved 3 ജനുവരി 2015 .
↑ Bryan Durham (2 മേയ് 2014). "The Xposé - Music Review" . The Times of India . Retrieved 21 ജനുവരി 2015 .
↑ "CityLights music review: Hear it for 'Muskarane' at least" . The Indian Express . 30 മേയ് 2014. Retrieved 3 ജനുവരി 2015 .
↑ "Neeti Mohan is back in Sajid Khan's 'Humshakals' " . The Indian Express . 23 മേയ് 2014. Retrieved 3 ജനുവരി 2015 .
↑ Kasmin Fernandes (25 മേയ് 2014). "Kick - Music Review" . The Times of India . Retrieved 3 ജനുവരി 2015 .
↑ "Raahi Raahi song info" . MySwar. Archived from the original on 4 മാർച്ച് 2016. Retrieved 23 സെപ്റ്റംബർ 2014 .
↑ Divya Goyal (29 സെപ്റ്റംബർ 2014). "Bang Bang: Hrithik Roshan, Katrina Kaif Naache Naache" . NDTV . Retrieved 3 ജനുവരി 2015 .
↑ Eepsita Guha (17 നവംബർ 2014). "Arjuna Harjai hopes to hit the right chord with his music" . The Times of India . Retrieved 3 ജനുവരി 2015 .
↑ "Sapney Apney song info" . iTunes. Retrieved 9 സെപ്റ്റംബർ 2014 .
↑ Rohit Vats (16 സെപ്റ്റംബർ 2014). "Music review: Happy New Year's music is trendy and young at heart" . Hindustan Times . Archived from the original on 15 മാർച്ച് 2015. Retrieved 3 ജനുവരി 2015 .
↑ Suanshu Khurana (14 നവംബർ 2014). "Ungli music review: The album just below average" . The Indian Express . Retrieved 23 ജനുവരി 2015 .
↑ "Action Jackson / No punch in soundtrack" . The Indian Express . 21 നവംബർ 2014. Retrieved 21 ജനുവരി 2015 .
↑ "Rajinikanth impressed with Mano: AR Rahman" . The Times of India . 15 നവംബർ 2014. Retrieved 22 ജനുവരി 2015 .
↑ "Watch: Vikram imagines cell phone, bike and gym equipment as Amy Jackson in 'Isaak Taari' " . Deccan Chronicle . 29 ഡിസംബർ 2014. Retrieved 22 ജനുവരി 2015 .
↑ Suanshu Khurana (23 ജനുവരി 2015). "Middling in the Air" . The Indian Express . Retrieved 24 ജനുവരി 2015 .
↑ "Khoney De" . 22 ജനുവരി 2015. Archived from the original on 22 ഡിസംബർ 2017. Retrieved 16 ഫെബ്രുവരി 2015 .
↑ "Bombay Velvet" . 16 ഏപ്രിൽ 2015. Retrieved 3 മേയ് 2015 .
↑ "Baahubali" . 27 ജൂൺ 2015. Retrieved 1 ജൂലൈ 2015 .
↑ "Brothers" . 15 ജൂലൈ 2015. Retrieved 20 ജൂലൈ 2015 .
↑ "Katti Batti" . 15 ഓഗസ്റ്റ് 2015. Retrieved 20 ഓഗസ്റ്റ് 2015 .
↑ "Nazdeekiyaan" . 1 ഒക്ടോബർ 2015. Retrieved 4 ഒക്ടോബർ 2015 .
↑ https://itunes.apple.com/us/album/puli-original-motion-picture/id1022870182?uo=8&at=10l4sW
↑ "Prem Ratan Dhan Payo" . 12 ഒക്ടോബർ 2015. Retrieved 14 ഒക്ടോബർ 2015 .
↑ https://itunes.apple.com/us/album/tumhe-apna-banane-ka-from/id1051194538?ign-mpt=uo%3D8
↑ "Wafa Ne Bewafai VIDEO Song - Teraa Surroor" . —via Official T-Series YouTube Channel . Retrieved 9 ഫെബ്രുവരി 2016 .
↑ YouTube Channel https://www.youtube.com/watch?v=rohyOGXD0Ug . Retrieved 5 മേയ് 2016 .