നൈറ്റ് ഡ്യൂട്ടി

Night Duty
സംവിധാനംJ. Sasikumar
കഥS. L. Puram Sadanandan
തിരക്കഥS. L. Puram Sadanandan
നിർമ്മാണംThiruppathi Chettiyar
അഭിനേതാക്കൾPrem Nazir
Jayabharathi
Kaviyoor Ponnamma
Adoor Bhasi
Edited byK. Sankunni
സംഗീതംV. Dakshinamoorthy
നിർമ്മാണ
കമ്പനി
Evershine Productions
വിതരണംEvershine Productions
റിലീസ് തീയതി
  • 17 May 1974 (1974-05-17)
രാജ്യംIndia
ഭാഷMalayalam

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["ജെ. ശശികുമാർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നൈറ്റ് ഡ്യൂട്ടി. ഇത് തിരുപ്പതി ചെട്ടിയാർ ആണ്. പ്രേം നസീർ, ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.


അഭിനേതാക്കൾ

  • പ്രംനസീർ : രാധാകൃഷ്ണൻ
  • ജയഭാരതി : വിമല
  • കവിയൂർ പൊന്നമ്മ : സാവിത്രിയമ്മ
  • അടൂർ ഭാസി : പത്മനാഭ പണിക്കർ
  • ശങ്കരാടി : കുട്ടൻ പിള്ള
  • ശ്രീലത നമ്പൂതിരി : രാജമ്മ
  • T. R. ഓമന : ദേവകിയമ്മ
  • T. S. മുത്തയ്യ : വാരിയർ
  • ബഹദൂർ : കൃഷ്ണൻകൂട്ടി
  • മീന : കമലമ്മ
  • ശോഭ : അമ്മിണി
  • മുതുകുളം രാഘവൻ പിള്ള : പൊന്നുവേലൻ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya