നോർമൻ പ്രിച്ചാഡ്

നോർമൻ പ്രിച്ചാഡ്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംNorman Gilbert Pritchard
Sport
കായികമേഖലAthletics
ഇനം(ങ്ങൾ)200 metre hurdles
 
മെഡലുകൾ
Men's athletics
Representing ബ്രിട്ടീഷ് രാജ് India
Olympic Games
Silver medal – second place 1900 Paris 200 metres hurdles
Silver medal – second place 1900 Paris 200 metres

1900 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകൾ സ്വന്തമാക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് - ഇന്ത്യൻ അത്ലറ്റ് ആണ് നോർമൻ പ്രിച്ചാഡ് (23 June 1877 – 31 October 1929). 1877ൽ കൽകത്തയിലാണ് ഇദ്ദേഹം ജനിച്ചത്‌. വിദ്യാഭ്യാസവും ഇന്ത്യയിൽ തന്നെയായിരുന്നു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya