പഞ്ചാബ് പോലീസ്‌

പഞ്ചാബ് പോലീസ്‌
പ്രമാണം:Punjab Police (emblem).JPG
ചുരുക്കംP.P.
ആപ്തവാക്യംਸ਼ੁਭ ਕਰਮਨ ਤੇ ਕਬਹੁੰ ਨਾ ਟਰੋਂ
സുഭ് കർമൻ തേ കഭു ന താരോ
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1861
ജീവനക്കാർ70,000[1]
ബജറ്റ്₹4,600 ਕਰੋੜ[2]
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധിਪੰਜਾਬ, ਭਾਰਤ
പഞ്ചാബ് പോലീസ്‌'ന്റെ അധികാരപരിധിയുടെ ഭൂപടം
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംਚੰਡੀਗੜ੍ਹ
സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങൾs“To learn what is good, a thousand days are not sufficient; to learn what is evil, an hour is too long.”
മേധാവി
സൗകര്യങ്ങൾ
Patrol cars3083[3]
പ്രമുഖർ
വാർഷികംy
  • 21 ਅਕਤੂਬਰ
വെബ്സൈറ്റ്
ਪੰਜਾਬ ਪੁਲਿਸ ਦੀ ਵੈੱਬਸਾਈਟ

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ നിയമപാലന - നിർവഹണ ചുമതലയുള്ള സംസ്ഥാന സായുധ സേനയാണ് പഞ്ചാബ് പോലീസ്‌ (അഥവാ പഞ്ചാബ് പോലീസ് സേന). ഇന്ത്യൻ സ്വതന്ത്ര സമരത്തിനു മുൻപേ തന്നെ നിയമപരിപാലനത്തിൽ പ്രശംസ പിടിച്ചുപറ്റിയ ഒരു സേനാ വിഭാഗമാണ്‌ പഞ്ചാബിൻറെ സംസ്ഥാന പോലീസ്‌ സേന.[4]. തീവ്രവാദത്തിനെതിരായി ശക്തമായ പോരാട്ടം നടത്തുന്ന പഞ്ചാബ്‌ പോലീസ് സേന ഭാരതത്തിലെ പോലീസെ സേനകൾക്ക് തന്നെ അഭിമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.

അവലംബം

  1. "Punjab has over 70,000 policemen".
  2. Service, Tribune News (30 July 2015). "Punjab cops equipped with useless arms: CAG". http://www.tribuneindia.com/news/chandigarh/punjab-cops-equipped-with-useless-arms-cag/56897.html. Archived from the original on 2015-07-11. Retrieved 30 July 2015. {{cite web}}: External link in |website= (help)
  3. "punjab police is getting problem due to vehicle scarcity". www.patrika.com (in ഹിന്ദി). 15 February 2015. Retrieved 30 July 2015.[പ്രവർത്തിക്കാത്ത കണ്ണി]
  4. http://punjabpolice.gov.in/History.aspx
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya