പട്ടം, തിരുവനന്തപുരം ജില്ല

പട്ടം
പട്ടം, നഗരവീക്ഷണം, പുറകിൽ സഹ്യമലനിരകൾ
പട്ടം, നഗരവീക്ഷണം, പുറകിൽ സഹ്യമലനിരകൾ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം
Boroughsതിരുവനന്തപുരം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഭൂഭാഗമാണ്‌ പട്ടം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 4 കിലോമിറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടം നഗരത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയതും പച്ചപ്പാർന്നതുമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആസ്ഥാനം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ആസ്ഥാനം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രധാന കാര്യാലയം എന്നിവ പട്ടത്താണ് സ്ഥിതിചെയ്യുന്നത്.

പട്ടം കൊട്ടാരം

നാട് നീങ്ങിയ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ വസതിയായ പട്ടം കൊട്ടാരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya