പാർസ് പ്ലാന

മനുഷ്യ നേത്രത്തിലെ മൂന്ന് പ്രധാന പാളികളിലെ മധ്യ പാളിയായ യൂവിയയിലെ (അല്ലെങ്കിൽ വാസ്കുലർ ട്യൂണിക്) സിലിയറി ബോഡിയുടെ ഭാഗമാണ് പാർസ് പ്ലാന (ലാറ്റിൻ: പരന്ന ഭാഗം). ഓർബികുലാരിസ് സീലിയാറിസ് എന്നും ഇത് അറിയപ്പെടുന്നു.[1]

ഐറിസും സ്ക്ലീറയും കൂട്ടിമുട്ടുന്ന സ്ഥലത്തിന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിൻറെ നീളം ഏകദേശം 4മി.മീ ആണ്.

പരാമർശങ്ങൾ

  1. Lee Ann, Remington. Clinical anatomy and physiology of the visual system (3 ed.). Elsevier. p. 47.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya