പാൽമുതുക്ക്

പാൽമുതുക്ക്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. mauritiana
Binomial name
Ipomoea mauritiana
Jacq.
Synonyms
  • Convolvulus paniculatus
  • Ipomoea digitata
  • Ipomoea eriosperma
  • Ipomoea paniculata

ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. [1] പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് ഇത് പൂക്കുന്നത്.

പൂമൊട്ടുകൾ, ശ്രീകണ്ഠപുരത്തു നിന്നും

രാസഘടകങ്ങൾ

കിഴങ്ങിൽ രെസീൻ, അന്നജം, പ്രോട്ടീൻ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

വേര്[2]

ഔഷധ ഉപയോഗം

ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.

ഓജസ്സും മുലപ്പാലും വർദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും.[1]

വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്. [1]

അവലംബം

  1. 1.0 1.1 1.2 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റ് ബുക്സ്.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya