പാൽ സ്രാവ്
തീര കടൽ വാസിയായ ഒരു മൽസ്യമാണ് പെരും സ്രാവ്, പാൽ സ്രാവ് അഥവാ Milk Shark (White-eyed Shark). (ശാസ്ത്രീയനാമം: Rhizoprionodon acutus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പ്രജനനംകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ . കുടുംബംകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം . അവലംബം
പുറത്തേക്കുള്ള കണ്ണികൾഇതും കാണുക |
Portal di Ensiklopedia Dunia