പുള്ളി കടൽകുതിര

പുള്ളി കടൽകുതിര
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. kuda
Binomial name
Hippocampus kuda
Bleeker, 1852
Synonyms
  • Hippocampus horai Duncker, 1926
  • Hippocampus novaehebudorum Fowler, 1944
  • Hippocampus raji Whitley, 1955
  • Hippocampus rhynchomacer Duméril, 1870
  • Hippocampus taeniops Fowler, 1904

കടൽവാസിയായ ഒരു മൽസ്യമാണ് പുള്ളി കടൽകുതിര അഥവാ Spoted Seahorse (Yellow Seahorse). (ശാസ്ത്രീയനാമം: Hippocampus kuda). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

കുടുംബം

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (കടൽക്കുതിര) ജനുസിൽ പെട്ട മൽസ്യമാണ് ഇവ.

അവലംബം

  1. "Hippocampus kuda". IUCN Red List of Threatened Species. 2014. IUCN: e.T10075A16664386. 2014. Retrieved 4 November 2015. {{cite journal}}: Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya