ഫലകത്തിന്റെ സംവാദം:Middle kingdoms of India

ഇതിൽ ചോളസാമ്രാജ്യം കിടക്കുന്നത് ക്രി.മു. 4-ആം നൂറ്റാണ്ടിലാണല്ലോ. ഇംഗ്ലീഷിലും അങ്ങനെത്തന്നെ? --Vssun 05:28, 29 ജനുവരി 2008 (UTC)മറുപടി

സിന്ധുനദീതടങ്ങളിൽ വസിച്ചിരുന്ന ദ്രാവിഡരുടെ ആദ്യകാല രാജാവായിരുന്നു പാണ്ഡ്യർ എന്ന് ഒരു ഹൈപ്പോതിസീസ് ഉണ്ട്. മഹാഭാരതത്തിൽ അർജ്ജുനൻ പാണ്ഡ്യരെ തോല്പിച്ചു എന്ന് ഒരു കഥയുണ്ട് (അത് ദക്ഷിണേന്ത്യയിൽ വന്നല്ല പഞ്ചാബിൽ വച്ചാണ്‌) സിന്ധുനദീതട വാസികളെ അവിടെ നിന്ന് തുരത്തിയതിനുശേഷമാണ്‌ അവർ പലായനം ചെയ്ത് ദക്ഷിണേന്ത്യയിൽ വന്ന് ഇവിടത്തെ ആദിമനിവാസികളുടെ കൂടെ കലർന്ന് രാജ്യങ്ങൾ പടുത്തുയർത്തിയത് എന്ന് എനിക്ക് തോന്നുന്നു (തോന്നലായിരിക്കാം) അങ്ങനെയാണെങ്കിൽ അതിൽ കുറച്ച് ശരിയുണ്ടാവാം. പക്ഷെ ഈ ഫലകത്തിൽ സൂചിപ്പിച്ചിരിക്കുന്നത് അങ്ങനെയാവാൻ വഴിയില്ല. അതുകൊണ്ട് അത് തെറ്റ് തന്നെയാണ്‌. ഇംഗ്ലീഷിലും ആരും ഇത് ശ്രദ്ധിക്കുന്നില്ലേ ആവോ? --ചള്ളിയാൻ ♫ ♫ 06:14, 29 ജനുവരി 2008 (UTC)മറുപടി

തമിഴ്‌നാട് എന്ന താളിൽ നിന്ന്

--Vssun 07:13, 29 ജനുവരി 2008 (UTC)മറുപടി

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya