ഫലകത്തിന്റെ സംവാദം:Renaissance of Keralaഫലകത്തിൽ ശ്രീനാരായണഗുരുവിനെ വച്ചിരിക്കുന്നത് pov അല്ലേ? --Vssun (സംവാദം) 07:16, 21 മേയ് 2012 (UTC) അല്ല! ഒരിക്കലുമല്ല! ഒഴിവാക്കൽഇതെന്തിനാണ് ഒഴിവാക്കിയതെന്നു പറയാമോ--റോജി പാലാ (സംവാദം) 07:47, 11 ഓഗസ്റ്റ് 2012 (UTC) Upper Cloth revolt എന്നതു ചാന്നാർ ലഹള തന്നെയല്ലേ? അതു് ഫലകത്തിലെ "മറ്റുള്ളവ" എന്ന പട്ടികയിൽ ഏറ്റവും മുകളിൽത്തന്നെ ഉണ്ടല്ലോ. വിശ്വപ്രഭ ViswaPrabha Talk 08:15, 11 ഓഗസ്റ്റ് 2012 (UTC)
സി.വി. രാമൻപിള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ കൂട്ടത്തിൽ വേണോ?--Fotokannan (സംവാദം) 02:59, 20 സെപ്റ്റംബർ 2012 (UTC) നിറംഈ ഫലകത്തിലെ അക്ഷരങ്ങളുടെ നിറങ്ങൾക്ക് മാറ്റം വരുത്തിയെങ്കിൽ നിലവിലില്ലാത്ത താളുകൾ തിരിച്ചറിയാൻ എളുപ്പമായേനേ. --Vssun (സംവാദം) 05:19, 19 മേയ് 2013 (UTC) ഗുരുവിന്റെ ചിത്രംഈ മാറ്റം വളരെ സങ്കുചിതമായി തോന്നുന്നു. നാരായണഗുരു കേരള നവോത്ഥാനത്തിന്റെ ഐക്കൺ തന്നെയല്ലേ. ചിത്രം നിലനിർത്തണമെന്ന് താല്പര്യപ്പെടുന്നു.--Irshadpp (സംവാദം) 05:43, 21 ജനുവരി 2021 (UTC) ![]() |
Portal di Ensiklopedia Dunia