ഫ്രാൻസിഷ്ക ഗ്യൂഡ്

ഫ്രാൻസിഷ്ക ഗ്യൂഡ്
വ്യക്തിവിവരങ്ങൾ
ജനനംMarch 19, 1976
Sport

ഫ്രാൻസിഷ്ക ("ഫ്രാൻസി") ഗ്യൂഡ് (മാർച്ച് 19, 1976 ഗോട്ടിൻഗൻ, ലോവർ സാക്സോണിയിൽ ജനനം) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡറാണ്. ഗ്രീസിലെ ഏഥൻസിൽ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാപ്പം കളിച്ച് സ്വർണ്ണം നേടി.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

അവലംബം



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya