ബിയാട്രിസ് സെൻസി

A portrait of Cenci variously attributed to Reni or Sirani, supposedly from life,[a] praised by Stendhal, Dickens, and Hawthorne and inspiring Shelley's verse play of her life.[1]

ബിയാട്രിസ് സെൻസി (ഇറ്റാലിയൻ: [beaˈtriːtʃe ˈtʃɛntʃi]; ജീവിതകാലം: 6 ഫെബ്രുവരി 1577 - 11 സെപ്റ്റംബർ 1599) തന്റെ പിതാവായിരുന്ന കൌണ്ട് ഫ്രാൻസെസ്കോ സെൻസിയെ കൊലപ്പെടുത്തിയ ഒരു റോമൻ കുലീന യുവതിയായിരുന്നു. തുടർന്ന് റോമിൽ നടന്ന കൊലപാതക വിചാരണ അവളെക്കുറിച്ച് നിലനിൽക്കുന്ന ഒരു ഇതിഹാസത്തിന് തുടക്കമിട്ടു.  കുറ്റം ചുമത്തപ്പെട്ട അവളെ 1599 ൽ ശിരഛേദം ചെയ്തു.

ചരിത്രം

എർസിലിയ സാന്റാക്രോസിന്റെയും അക്രമാസക്തനും വിഷയാസക്തനുമായ കൌണ്ട് ഫ്രാൻസെസ്കോ സെൻസിയുടെയും പുത്രിയായിരുന്നു ബിയാട്രിസ്. ബിയാട്രീസിന് ഏഴു വയസ്സുള്ളപ്പോൾ മാതാവ് മരണമടയുകയും (ജൂൺ 1584); ബിയാട്രീസിനെയും മൂത്ത സഹോദരി അന്റോണിനയെയും റോമിലെ കൊളോണ ജില്ലയിലെ ഫ്രാൻസിസ്കൻ കന്യാസ്ത്രീകൾക്കായുള്ള  സാന്താ ക്രോസ് എ മോണ്ടെസിറ്റോറിയോ എന്ന ചെറിയ മഠത്തിലേക്ക് അയക്കുകയും ചെയ്തു.

അവലംബം

  1. 1.0 1.1 Nicholl (1998).

കുറിപ്പുകൾ

  1. In fact, Reni would not have been in Rome at the time of her trial and the portrait is more likely intended to represent a sibyl.[1]
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya